- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.5 ആയി കുറയുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിങ്സ്
കൊവിഡ് 19 രണ്ടാം തരംഗത്തിനെ നേരിടാന്‍ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ഏജന്‍സി അറിയിച്ചു
BY ABH24 Jun 2021 7:27 PM GMT

X
ABH24 Jun 2021 7:27 PM GMT
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ( ജിഡിപി) പ്രവചനം എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിങ്സ് വെട്ടിക്കുറച്ചു. 2021–22 വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 11 ശതമാനമാണെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. ഇത് 9.5 ശതമാനമായാണ് ഏജന്‍സി വെട്ടിക്കുറച്ചത്.
കൊവിഡ് 19 രണ്ടാം തരംഗത്തിനെ നേരിടാന്‍ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലമായാണ് വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ഏജന്‍സി അറിയിച്ചു. ബുധനാഴ്ച, മൂഡീസ് ഇന്‍വസ്റ്റേഴ്സ് സര്‍വീസ് നേരത്തെ പ്രവചിച്ചിരുന്ന 13.9 ശതമാനത്തില്‍ നിന്ന് 9.6 ശതമാനമായി രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















