Latest News

കുവൈത്തിലെ യുഎസ് ബേസ് ആക്രമിച്ചതായി ഇറാൻ

കുവൈത്തിലെ യുഎസ് ബേസ് ആക്രമിച്ചതായി ഇറാൻ
X

കുവൈത്ത്: ബുബിയാൻ ദ്വീപിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ .

ഇറാനിലെ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ വക്താവ് പറയുന്നതനുസരിച്ച്, ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്, ഉപഗ്രഹ സംവിധാനങ്ങളും വെടിക്കോപ്പുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ആക്രമണത്തിന് ശേഷം അവശിഷ്ടങ്ങൾ ഇടിഞ്ഞുവീണ് വടക്കൻ കുവൈറ്റിലെ ഒരു ജനവാസ മേഖലയിൽ ആറ് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it