Latest News

തെഹ്റാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു

തെഹ്റാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു
X

തെഹ്‌റാൻ : തെഹ്റിനിൽ യുഎസ്-ഇസ്രായേല്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബഹറെസ്താന്‍ മേഖലയിലെ ജനവാസ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. വ്യോമാക്രമണത്തിൽ നാല് റെസിഡൻഷ്യൽ യൂണിറ്റുകൾ പൂർണ്ണമായും തകർന്നു. 40 ലധികം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

കൂടാതെ, നിരവധി സിവിലിയൻ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപോർട്ടുണ്ട്.

Next Story

RELATED STORIES

Share it