*നോർക്ക കെയർ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസിക്കടുംബങ്ങൾ: എൻറോൾമെൻ്റ് തീയ്യതി ഒക്ടോബർ 30 വരെ നീട്ടി*

16 Oct 2025 1:49 AM GMT
തിരുവനന്തപുരം : പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന് ...

*കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും*

15 Oct 2025 9:47 AM GMT
തിരുവനന്തപുരം :കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന...

*ദുബായ് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ റിയാദിൽ നിന്നുള്ള മലയാളി ഭാഷാ പണ്ഡിതൻ പ്രബന്ധം അവതരിപ്പിക്കും*

14 Oct 2025 2:15 PM GMT
ജിദ്ദ : ദുബായ് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ റിയാദിൽ നിന്നുള്ള മലയാളി മുഹമ്മദ് ആര്യൻതൊടിക പ്രബന്ധം അവതരിപ്പിക്കും.ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റ...

*പള്ളുരുത്തി സ്വകാര്യ സ്കൂളിലെ വസ്ത്രധാരണം എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് വർഗീയ മുതലെടുപ്പിന്*

14 Oct 2025 4:01 AM GMT
തൃപ്പുണിതറ :പള്ളുരുത്തി സ്വകാര്യ സ്കൂളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് വർഗീയ മുതലെടുപ്പിനാണ്. സംഘപരിവാർ ഉൽപന്നവ...

*അഭ്യസ്തവിദ്യരായ യുവ സമൂഹമാണ് കേരളത്തിൻറെ സമ്പത്ത് - ഡോക്ടർ പി സരിൻ*

14 Oct 2025 3:50 AM GMT
കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവസമൂഹമാണ് കേരളത്തിന്റെ സമ്പത്തെന്നും കൃത്യമായ മാർഗദർശനങ്ങളിലൂടെ നൈപുണിയും അവസരങ്ങളും ലഭ്യമാക്കി അവരെ ഉപയോഗപ്പെടുത്താനാണ് ...

*ചെറുമത്തി പിടിക്കരുത് , സുസ്ഥിരത നിലനിർത്താൻ എം എൽ എസ് നിയന്ത്രണം - മുന്നറിയിപ്പുമായി സിഎംഎഫ്ആർഐ*

14 Oct 2025 2:58 AM GMT
കൊച്ചി : കേരള തീരത്ത് മത്തി കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ പിടിക്കാവുന്ന നിയമപരമായ വലിപ്പമായ 10 സെൻറീമീറ്റർ താഴെയുള്ള കുഞ്ഞുങ്ങളെ...

*കുണ്ടനൂർ നാഷണൽ സ്റ്റീൽ കമ്പനിയിൽ നിന്ന് 81 ലക്ഷം കവർന്ന നാല് പ്രതികൾ കൂടി പിടിയിൽ*

14 Oct 2025 2:20 AM GMT
കുണ്ടന്നൂർ : നാഷണൽ സ്റ്റീൽ കമ്പനിയിൽ നിന്ന് മുഖംമൂടി ധരിച്ച് 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ നാല് പേരെ കൂടി പോലീസ് വലയിലാക്കി. കേസിലെ ഒന്നാം പ്രതിയും സൂത...

*പ്രൊവിഡൻ്റ് ഫണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാം: ഇപിഎഫ്ഒ*

14 Oct 2025 1:56 AM GMT
ന്യൂഡൽഹി : പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് തൊഴിലാളിയുടെ വിഹിതം മുഴുവൻ പിൻവലിക്കാവുന്ന തരത്തിൽ ഉദാര നടപടികളുമായി ഇപിഎഫ്ഒ .എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമ...

*പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശന നടപടികൾ ഏകീകരിക്കണം : പ്രൊഫ്കോൺ*

12 Oct 2025 4:10 PM GMT
മംഗളൂരു: പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രവേശന നടപടികൾ ദേശീയ തലത്തിൽ ഏകീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ മംഗലാപുരത്ത...

"പെരിക്കല്ലൂർ - ബൈരക്കുപ്പ പാലം ഉടൻ യാഥാർത്ഥ്യമാക്കണം : എസ്ഡിപിഐ*

12 Oct 2025 3:31 PM GMT
സുൽത്താൻ ബത്തേരി: കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് എസ്ഡിപിഐ സുൽത്താൻ ...

*സംഘപരിവാർ ആഖ്യാനങ്ങൾ കോടതി നിരീക്ഷണങ്ങളായി പുറത്തുവരുന്നത് ആശങ്കാജനകം : ഐഎസ്എം*

12 Oct 2025 3:14 PM GMT
കോഴിക്കോട് : മീഡിയകളിലൂടെ സംഘപരിവാർ പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങൾ കോടതി രേഖകളിൽ ഇടംപിടിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കം...

*അക്രമ രാഷ്ട്രീയം അപലപനീയം: പ്രൊഫ്കോൺ*

12 Oct 2025 4:51 AM GMT
മംഗളൂരു: രാജ്യത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിലും സർവകലാശാലകളിലും വേരൂന്നുന്ന ജനാധിപത്യ ധംസനങ്ങൾക്കും അക്രമ രാഷ്ട്രീയവും അപലപാനീയമാണെന്നും അതിനെതിരെ...

*തദ്ദേശസ്ഥാപനങ്ങളെ സ്വയം ഭരണാധികാരം ഇല്ലാത്ത വകുപ്പായി തരംതാഴ്ത്തുന്നു - റസാക്ക് പാലേരി*

12 Oct 2025 3:45 AM GMT
കോഴിക്കോട് : മൂന്നാം തല ഭരണകേന്ദ്രം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തദ്ദേശസ്ഥാപനങ്ങളെ സ്വയംഭരണാധികാരമില്ലാത്ത സർക്കാർ വകുപ്പായി തരം താഴ്ത്താനാണ് കേന്ദ്ര - സ...

*കാലിക്കറ്റ് എൻഐടിയിലെ ദ്വിദിന ശാസ്ത്രസംഗമം സമാപിച്ചു*

12 Oct 2025 2:44 AM GMT
കോഴിക്കോട്:ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രീയ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കാലിക്കറ്റ് എൻഐടിയിൽ നടന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം (ICFAS...

*മുഖ്യമന്ത്രിയുടെ സന്ദർശനം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി ജിദ്ദയിലെ സംഘാടകസമിതി*

12 Oct 2025 2:37 AM GMT
ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനാർത്ഥം സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്താനിരുന്ന പരിപാടികൾ താല്കാലത്തേക്ക് മാറ്റിവെച്...

*അയൽ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നു; വിവാദ പരാമർശവുമായി അമിത് ഷാ*

12 Oct 2025 2:24 AM GMT
ന്യൂഡൽഹി : അയൽരാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം കാരണം മുസ്‌ലിം ജനസംഖ്യ 24.6% ആയി വർധിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിലെ ഹിന്ദു ജനസംഖ്യയിൽ നിന...

*മകൻ വിവേക് കിരണണിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ച കാര്യം മുഖ്യമന്ത്രി മറച്ചത് എന്തിന് - കെപിസിസി പ്രസിഡൻ്റ്*

11 Oct 2025 2:18 PM GMT
ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച കാര്യം എന്തിന് വേണ്ടിയാണ് മറച്ചു വെക്കുന്നതന്നും, മു...

*ആർഎസ്എസ് ശാഖയിലെ ലൈംഗിക പീഡനത്തിനിരയായ യുവാവിന്റെ ആത്മഹത്യ ; സമഗ്ര അന്വേഷണം വേണം. എസ്ഡിപിഐ*

11 Oct 2025 11:16 AM GMT
കോട്ടയം : ആർഎസ്എസ് ശാഖയില്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്ത കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി (24)മരിച്...

*കാമ്പസുകളിലെ സാംസ്കാരികാ ധിനിവേശത്തെ പ്രതിരോധിക്കണം: 'പ്രൊഫ്കോൺ ' സമ്മേളനം*

11 Oct 2025 2:54 AM GMT
മംഗലാപുരം: സാംസ്‌കാരിക ജീര്‍ണതയുടെ മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായി കാമ്പസുകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ വിദ്യാർത്ഥികൾ പ്രതിരോധം തീര്‍ക്കണമെന്ന് വ...

*ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ - ജപ്പാൻ സഹകരണം: എൻഐടിയിൽ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.*

11 Oct 2025 2:31 AM GMT
കോഴിക്കോട്:ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രീയ സഹകരണത്തിൽ നാഴികക്കല്ലായി മാറിയ അന്താരാഷ്ട്ര സമ്മേളനത്തിന് (ICFAST 2025) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ...

*കച്ചവട സ്ഥാപനങ്ങളിലുളളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം : സുപ്രിം കോടതി*

10 Oct 2025 2:39 AM GMT
ന്യൂഡൽഹി : കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം....

*താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ജീവനക്കാർക്ക് സുരക്ഷയും രോഗികൾക്ക് മതിയായ ചികിൽസയും ലഭ്യമാക്കണം - എസ്ഡിപിഐ*

9 Oct 2025 2:18 AM GMT
കോഴിക്കോട് : ആശുപത്രി ജീവനക്കാർക്ക് സുരക്ഷയും, രോഗികൾക്ക് മതിയായ ചികിത്സയും മരുന്നും ലഭ്യമാക്കണമെന്നും, ആരോഗ്യ വകുപ്പിൻ്റെ താമരശ്ശേരി താലൂക്ക് ആശുപത്ര...

*പുരുഷ വനിതാ ഓൾ ഇന്ത്യ ഇൻ്റർ എൻഐടി ഫുട്ബോൾ കിരീടം: ക കാലിക്കറ്റ് എൻഐടി ക്ക്*

9 Oct 2025 2:01 AM GMT
കോഴിക്കോട്:എൻ.ഐ.ടി. ജംഷഡ്പൂരിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ എൻ.ഐ.ടി. ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

*സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം*

9 Oct 2025 1:53 AM GMT
തിരുവനന്തപുരം : നവകേരളം - സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതൽ ഫെബ്രവരി 28 വരെ സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ...

*തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : വാർഡ് സംവരണം 13 മുതൽ അറിയാം*

8 Oct 2025 3:54 AM GMT
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡുകളുടെ സംവരണം സീറ്റുകളുടെ നറുക്കെടുപ്പ് ഈ മാസം 13 മുതൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപ...

*മുണ്ടക്കൈ -ചൂരൽമല പുനരധിവാസ പട്ടികയിൽ ക്രമക്കേട് : വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു*

8 Oct 2025 2:18 AM GMT
മുണ്ടക്കൈ : ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കിയ പട്ടികയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപക ക്രമക്കേടു ഉണ്ടായിട്ടുണ്ടന്നപരാതി പരിശോധനക്ക...

*ചുമതലയേൽക്കാനിരിക്കെ നിയുക്ത മേയറിന് കുത്തേറ്റു*

8 Oct 2025 1:56 AM GMT
ബർലിൻ : ജർമ്മൻ സർക്കാരിൽ കൂട്ടുകക്ഷിയായ സോഷ്യൽ ഡെമോക്രറ്റ് പാർട്ടിയുടെ നേതാവും പടിഞ്ഞാറൻ ജർമ്മനിയിലെ നഗരത്തിലെ നിയുക്ത മേയറുമായ ഐറിസ് സ്സാൾസറിന്(57) കു...

*എൻജിനിയറിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു*

7 Oct 2025 3:09 AM GMT
കണ്ണൂർ :ശ്രീകണ്ഠപുരത്തിനടുത്ത ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി ബസ്സിറങ്ങി കോളേജിലേക്ക് നടന്ന് പോകവേ കുഴഞ്ഞു വീണ് മരിച്ചു . ഉളിക്കൽ...

*ഫലസ്തീൻ ഐക്യദാർഢ്യ മൈം ഇന്ന് വീണ്ടും അരങ്ങിലെത്തും*

6 Oct 2025 3:10 AM GMT
കാസർകോഡ് : കുമ്പള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യം മൂകാഭിനയം ഇന്ന് അരങ്ങിലെത്തും . രാവിലെ 9 മണി മുതൽ അഞ്ചുവരെ ആയിരിക്കും പരിപാടികൾ . ...

*വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴു*

6 Oct 2025 2:10 AM GMT
തൃശൂർ : വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴുവെന്ന് പരാതി. മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ട്രൈനിൽ കഴിഞ്ഞദിവസം ഉച്ചക്ക് ഉച...

*ജയ്പൂർ സവായ് മാൻ സിംഗ് ആശുപത്രിയിൽ തീപിടിത്തം ആറു പേർ മരിച്ചു*

6 Oct 2025 1:53 AM GMT
ജയ്പൂർ: വാന്‍ സിംഗ് ആശുപത്രിയിൽ തീപിടിത്തം.ഐ സിവിൽ ഉണ്ടായ രോഗികളിൽ ആറു പേർ മരിച്ചു . ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമ...

*കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലർ പി.കെ.മാമുക്കോയ നിര്യാതനായി*

5 Oct 2025 3:08 PM GMT
കോഴിക്കോട് : കോർപറേഷൻ മുൻ കൗൺസിലറും , കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ (78) നിര്യാതനായി. ഭാര്യ : സക്കീന. പിതാവ് : ...

*ഇരട്ടക്കൊലക്കേസ് : തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്ന് ചെന്താമര*

5 Oct 2025 6:29 AM GMT
പാലക്കാട്‌ :നെന്മാറവധശിക്ഷയെ ഭയക്കുന്നില്ലെന്ന് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നെന്മാറയില്‍ ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമര.ജനുവരി 27ന് ആയിരുന്ന...

*മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാ ക്കരുത് : വിസ്ഡം*

5 Oct 2025 4:39 AM GMT
പെരുമ്പടപ്പ്:മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കി വിശ്വാസികളെ വഞ്ചിക്കുന്ന പൗരോഹിത്യത്തിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർ...

*മർകസ് ഐടിഐ ബിരുദദാന സംഗമം പ്രൗഢമായി*

5 Oct 2025 4:23 AM GMT
കോഴിക്കോട്: കൃത്യമായ പരിശീലനവും വൈദഗ്ധ്യവും നേടുന്നത് മഹത്തായ കർമമാണെന്നും നിപുണനായ മനുഷ്യരുടെ സാന്നിധ്യമാണ് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുകയെ...

*അച്ഛനെ വെട്ടി വീടിനുമുകളിൽ ഇരിപ്പുറപ്പിച്ച മകനെ പോലിസ് അറസ്റ്റ് ചെയ്തു.*

5 Oct 2025 4:16 AM GMT
തൃശ്ശൂർ :പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ പറപ്പൂക്കരയിൽ അച്ഛനെ വെട്ടി വീട്ടിന്നു മുകളിൽ ഇരിപ്പുറപ്പിച്ചു മകനെ പോലീസ് അറസ്റ്റ് ചെയ്തു . മുത്രത്തിക്ക...
Share it