വിദ്യാർത്ഥികളുടെ തെറ്റുതിരുത്താനും, അച്ചടക്കം ഉറപ്പാക്കാനും അധ്യാപകർക്ക് ചൂരൽ പ്രയോഗം നടത്താം : ഹൈക്കോടതി

24 Oct 2025 2:09 AM GMT
കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും, വിദ്യാർത്ഥികളെ തെറ്റുകളിൽ നിന്ന് തിരുത്താനും ലക്ഷ്യമിട്ട് അധ്യാപകന്മാർ വിദ്യാർത്ഥികളിൽ ചൂരൽ പ്രയോഗം നടത്തുന...

അടുപ്പിൽ നിന്നും തീ പടർന്നു ; പൊള്ളലേറ്റ് വൃദ്ധ ദമ്പതികൾ മരിച്ചു

24 Oct 2025 1:53 AM GMT
തിരുവനന്തപുരം : പേരൂർക്കട ഹരിത നഗറിൽ വിറകടുപ്പിൽ നിന്ന് തീ പടർന്ന് വൃദ്ധ ദമ്പതികൾ മരിച്ചു. ഹരിത നഗറിലെ ആന്റണി (81) ഭാര്യ ഷേർളി ( 43) എന്നിവരാണ് മരിച്ചത...

കെ ആർ നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിയ പ്രതിഭ: രാഷ്ട്രപതി

23 Oct 2025 4:45 PM GMT
തിരുവനന്തപുരം : ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും...

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : ഗുരുതരമായ സുരക്ഷാ വീഴ്ച അന്വേഷിക്കണം - എസ്ഡിപിഐ

23 Oct 2025 4:27 PM GMT
പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ഗുരുതരമായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് എസ്ഡിപിഐ...

ഫ്രഷ് കട്ട് സമരം : സിപിഎം ആരോപണം ദുരുദ്ദേശപരം - എസ്ഡിപിഐ

23 Oct 2025 8:53 AM GMT
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും തീവെപ്പിലും എസ്‌ഡിപിഐയെ വലിച്ചി...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കും

23 Oct 2025 1:55 AM GMT
ന്യൂഡൽഹി : രാജ്യ വ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പ...

ശബരിമല സ്വർണ ക്കൊള്ള മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തു

23 Oct 2025 1:34 AM GMT
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കേസിലെ പ്രതി പട്ടികയിൽ ഉള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ ഇന്നലെ രാത്രി പ്രത്യേക അന്വേഷ...

ഫ്രഷ് കട്ട് സമരം : എസ്ഡിപിഐയെ ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ പ്രേരിതം - എസ്ഡിപിഐ

22 Oct 2025 5:00 PM GMT
കോഴിക്കോട് :താമരശ്ശേരി ഫ്രഷ് കട്ട് ജനകീയ സമരത്തെ രാഷ്ട്രീയമായി തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നതെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം...

പി എം ശ്രീ പദ്ധതി ആർഎസ്എസ് പരിപാടി : ബിനോയ് വിശ്വം

22 Oct 2025 6:10 AM GMT
തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പി എം ശ്രീ പദ്ധതിയെന്ന് ബിനോയ് വിശ്വം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധത...

ഫ്രഷ് കട്ട് സമരം :അടിച്ചമർത്തുന്നത് പ്രതിഷേധാർഹം- എം.കെ മുനീർ എം.എൽ.എ

22 Oct 2025 5:41 AM GMT
കോഴിക്കോട് : ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ടിനു മുന്നിൽ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവർ മറുപടി പറയേണ്ടി വരും എന്ന്...

ഫ്രഷ് കട്ട് സമരം : പോലീസ് ഭീകരവാഴ്ചയിൽ എസ്ഡിപിഐ പ്രതിഷേധം

22 Oct 2025 3:25 AM GMT
കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്...

അതിതീവ്ര മഴക്ക് സാധ്യത മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

22 Oct 2025 2:05 AM GMT
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവുമായ മഴ സാധ്യത കൂടുന്നു. അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാ...

സ്കൂളുകൾ ആർഎസ്എസിന്ന് തുറന്നു കൊടുക്കരുത്

22 Oct 2025 2:03 AM GMT
കോഴിക്കോട് : പി എം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് സ്കൂളുകളിൽ ആർഎസ്എസിന്റെ വർഗീയ വിഭാഗീയ വിദ്വേഷ പദ്ധതി നടപ്പാക്കാൻ അവസരം ഒരുക്കരുതെന്ന് കെ എൻ എം ...

മൈനിങ് വ്യവസ്ഥകൾ ലംഘിച്ചു, ഖനനം നിർത്തി

21 Oct 2025 5:19 PM GMT
കൊല്ലം : കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 27, റീസർവ് നമ്പർ 244/2 ലെ ഭൂമിയിൽ പ്രവർത്തിച്ചുവരുന്ന ഐശ്വര്യ ഗ്രാനൈറ്റ് എന്ന ഖനന സ്ഥാപ...

ഫ്രഷ് കട്ട് സമരം : പോലീസ് ഭീകരത അപലപനീയം - എസ്ഡിപിഐ

21 Oct 2025 1:39 PM GMT
കോഴിക്കോട് : കൊടുവള്ളി അമ്പായത്തോട് ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ നടത്തുന്ന പ്രതിഷേധത്തിന് പിന്നാലെ,...

ദേശീയപാതയിൽ കാറിടിച്ചു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

21 Oct 2025 2:12 AM GMT
പാലക്കാട് : വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീ മംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ യുവാക്ക...

നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും

21 Oct 2025 1:53 AM GMT
തിരുവനന്തപുരം : നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകിട്ട് 6. 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും . രാജ്ഭവനിൽ ആണ് താമ...

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ; ബസ്സിനടിയിൽപ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

20 Oct 2025 3:43 PM GMT
കോഴിക്കോട് : സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. പള്ളിക്കൽ കോഴിപ്പുറം കല്ലിക്കുടം...

മൊസാംബിക് ബോട്ടപകടത്തിൽപ്പെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി

20 Oct 2025 12:35 PM GMT
കൊല്ലം : കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണൻ(35)ന്റെ മൃതദ്ദേഹം കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ മൊസാ ബിക്കിൽ ബെയ്റാ തുറമുഖത്ത് സമീപം ബോട്ട് മറിഞ്...

വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു

20 Oct 2025 11:44 AM GMT
തിരുവനന്തപുരം : സംസ്ഥാനത്ത് എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർ കയറ്റി...

ക്ഷേമപെൻഷൻ 1800 രൂപയാക്കാർ ആലോചന

20 Oct 2025 11:08 AM GMT
തിരുവനന്തപുരം :2021ൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ക്ഷേമപെൻഷൻ 2500 രൂപയിൽ എത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിക്കുവ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന്

20 Oct 2025 3:01 AM GMT
തിരുവനന്തപുരം : ശമ്പള -ക്ഷാമബത്ത കുടിശ്ശിക നൽകുക , അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ശമ്പളം നിർണയ അപാകതകൾ പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാധികമായി ഡ...

രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മ നിര്യാതയായി

20 Oct 2025 2:22 AM GMT
തിരുവനന്തപുരം : മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല എംഎൽഎ യുടെ മാതാവ് എൻ ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്...

സംസ്ഥാനത്ത് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

20 Oct 2025 2:06 AM GMT
തിരുവനന്തപുരം: കാസർകോട് , കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിലും കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് . എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ...

ഇ പി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം നവംബർ മൂന്നിന് കണ്ണൂരിൽ

19 Oct 2025 3:25 AM GMT
കണ്ണൂർ : ഏറെ വിവാദങ്ങൾക്കൊടുവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുകയാണ് . പ്രകാശന ചടങ്ങിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ...

കാലിക്കറ്റ് എൻഐടിയിൽ മൂന്നുനാൾ നീണ്ട ശാസ്ത്ര - സാങ്കേതിക മേള സമാപിച്ചു.

19 Oct 2025 2:49 AM GMT
കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി-സി) മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര-സാങ്കേതിക മേള സമാപിച്ചു. ഒക്ടോബർ 15-ന് ആരംഭിച്ച മേളയിൽ...

2023 , 2024 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് : നവംബർ 20 വരെ അപേക്ഷിക്കാം

18 Oct 2025 5:25 PM GMT
തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. 2023...

*ശക്തമായ മഴ: ഇടുക്കി ജില്ലയിൽ വീടുകളിൽ വെള്ളം കയറി*

18 Oct 2025 1:51 AM GMT
ഇടുക്കി: ഇന്നലെ പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സ...

ശബരിമലയിൽ നടന്നത് പകൽ കൊള്ള: ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താൻ നീക്കം - സിപിഎ ലത്തീഫ്

17 Oct 2025 4:55 PM GMT
പത്തനംതിട്ട: ശബരിമലയിലെ വിഗ്രഹത്തിലെ സ്വര്‍ണപ്പാളി ചെമ്പു പാളിയായി മാറിയതിനു പിന്നില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്നും ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പ...

അട്ടപ്പാടി വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ യുവതി വള്ളിയമ്മ

17 Oct 2025 4:48 PM GMT
പാലക്കാട് : അട്ടപ്പാടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹംആദിവാസി യുവതി ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടേത്. ഇവരെ രണ്ട് മാസം മുൻപ്...

ഖുർആൻ ആഘോഷിക്കപ്പെടുന്നു : അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് ഇന്ന് തുടക്കം

17 Oct 2025 5:20 AM GMT
മലപ്പുറം : അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന മൂന്ന് ദിവസത്തെ അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് ഇന്ന് തുടക്കമാകും. ഖുര്...

ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

17 Oct 2025 1:54 AM GMT
തിരുവനന്തപുരം: ശബരിമല സ്വർണ ക്കവർച്ച കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തി. പുളിമാത്ത് വീട്ടിൽ നിന്ന് രാവിലെ കസ്റ്റഡിയില...

സജിത കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ; ശിക്ഷാവിധി മറ്റന്നാൾ

16 Oct 2025 2:19 PM GMT
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസ് ശിക്ഷാവിധി മറ്റന്നാൾ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയില്‍ പ്രതി ചെന്താമരയെ ഇന്ന് വി. സി ൽ ഹാജരാക്കി. പ്രതിക്ക് വധശ...

*ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ഓഫീസ് മാർച്ച് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും*

16 Oct 2025 2:12 PM GMT
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫ...

*അനന്തുവിൻ്റെ മരണത്തിന് കാരണക്കാരായ ആർഎസ്എസുകാരെ തുറങ്കിലടക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്*

16 Oct 2025 2:06 PM GMT
കോട്ടയം: ആർ.എസ്.എസിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്ത യുവാവ് അനന്തുവിൻ്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആർ.എസ്.എസുകാരെയും അറസ്റ്റ് ചെയ്ത് തു...

*ശാസ്ത്ര സാങ്കേതിക ഉൽസവത്തിന് കോഴിക്കോട് എൻഐടിയിൽ തുടക്കം*

16 Oct 2025 1:57 AM GMT
കോഴിക്കോട്:ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന 'സ്വശ്രയ ഭാരത് 2025' ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്...
Share it