- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന്

തിരുവനന്തപുരം : ശമ്പള -ക്ഷാമബത്ത കുടിശ്ശിക നൽകുക , അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ശമ്പളം നിർണയ അപാകതകൾ പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാധികമായി ഡോക്ടർമാരെ നിയമിക്കുക , പുതിയ മെഡിക്കൽ കോളേജുകളിൽ താൽക്കാലിക പുനർവന്യാസ ഡോക്ടർമാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക, തുടങ്ങിയ വിധ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തുള്ള സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം കടുപ്പിക്കുന്നു. ഹൗസ് സർജന്റുമാരും ,പിജി വിദ്യാർത്ഥികളും അടങ്ങുന്ന ജൂനിയർ ഡോക്ടർമാർ മാത്രമേ ഇന്ന് ഒ പിയിൽ ഉണ്ടാവുകയുള്ളൂ. സമരത്തോട് സർക്കാർ മുഖം തിരിച്ചതിനാൽ ആണ് ഒ പി ബഹിഷ്കരണ സമരത്തിൻറെ സാഹചര്യം ഉണ്ടായതെന്നും ഇതിൻറെ ഉത്തരവാദിത്വം സർക്കാരിനാണെന്നും കേരള ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎം സി ടിഎ) ഭാരവാഹികൾ പറഞ്ഞു ഇന്നത്തെ ഒ പി ബഹിഷ്കരണത്തിന് ശേഷം അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ബഹിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു .
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















