Latest News

*ജയ്പൂർ സവായ് മാൻ സിംഗ് ആശുപത്രിയിൽ തീപിടിത്തം ആറു പേർ മരിച്ചു*

*ജയ്പൂർ സവായ് മാൻ സിംഗ് ആശുപത്രിയിൽ തീപിടിത്തം ആറു പേർ മരിച്ചു*
X

ജയ്പൂർ: വാന്‍ സിംഗ് ആശുപത്രിയിൽ തീപിടിത്തം.ഐ സിവിൽ ഉണ്ടായ രോഗികളിൽ ആറു പേർ മരിച്ചു . ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നു. തീ പിടിത്തം ഉണ്ടായപ്പോൾ 11 രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു . മരിച്ചവർ നാല് പുരുഷന്മാരും, രണ്ട് സ്ത്രീകളും ആണ് .ദിലീപ്, ഖുർമ, പിൻ്റു, ശ്രീകാന്ത്, രുഗ്മിണി, ബഹാദൂർ 'എന്നി ആറ് പേരാണ് മരിച്ചത് . തൊട്ടടുത്ത ഐസിയുവിൽ ഉണ്ടായിരുന്ന 14 പേർ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു . ആശുപത്രിക്കുള്ളിൽ പുക നിറഞ്ഞതോടെ രോഗികൾ പരിഭ്രാന്തനായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും, ആസ്പത്രി രേഖകളും കത്തി നശിച്ചു. മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും ആശുപത്രി സന്ദർശിച്ചു. പോലിസും ഫയർ ഫോഴ്സും സ്ഥലത്തുണ്ട്.

Next Story

RELATED STORIES

Share it