- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*ഫലസ്തീൻ ഐക്യദാർഢ്യ മൈം ഇന്ന് വീണ്ടും അരങ്ങിലെത്തും*

കാസർകോഡ് : കുമ്പള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യം മൂകാഭിനയം ഇന്ന് അരങ്ങിലെത്തും . രാവിലെ 9 മണി മുതൽ അഞ്ചുവരെ ആയിരിക്കും പരിപാടികൾ . കുട്ടികളുടെ ഫലസ്തീൻ ഐക്യദാർഢ്യം മൂകാഭിനയം വീണ്ടും ഇന്ന് അരങ്ങേറും , നേരത്തെ ഫലസ്തീൻ വിഷയം പ്രമേയമാക്കി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടിക്ക് ചില അധ്യാപകർ കർട്ടൺ താഴ്ത്തി ആഘോഷ പരിപ്പാടികൾ നിർത്തിവെച്ചത് വിവാദമായിരുന്നു . പരിപാടി അലങ്കോലമായത് അടക്കമുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം കലക്ടർ റിപ്രാർട്ട് തേടുകയും ചെയ്തിരുന്നു.പരിപാടി അവതരിപ്പിക്കാൻ കുട്ടികൾക്ക് വീണ്ടും അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു . ജാഗ്രതയോടു കൂടിയാണ് പിടിഎയും അധ്യാപകരും ചേർന്ന് ഇന്ന് കലോത്സവ പരിപാടികൾ നടത്തുക .പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















