You Searched For "temple"

ക്ഷേത്രവളപ്പിലെ ആയുധപരിശീലനം: സംസ്ഥാന സര്‍ക്കാരിനും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്

20 Jun 2023 1:35 PM GMT
തിരുവനന്തപുരം: ക്ഷേത്രവളപ്പില്‍ അതിക്രമിച്ചുകയറി ആയുധപരിശീലനം നടത്തുന്നുവെന്ന പരാതിയില്‍ സംസ്ഥാന സര്‍ക്കാരിനും ആര്‍എസ്എസിനും ഹൈക്കോടതി നോട്ടീസ്. തിരുവന...

മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

6 Jan 2023 10:02 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ക്യാപ്റ്റന്‍ വിശാല്‍ യാദവ് (30) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റ് ...

ക്ഷേത്രം തകര്‍ക്കല്‍: ബനാറസ് ഹിന്ദു സര്‍വകലാശാല പരീക്ഷയിലെ ചോദ്യത്തെച്ചൊല്ലി വിവാദം

29 Sep 2022 1:57 PM GMT
ഗ്യാന്‍വാപി മസ്ജിദ് -ആദി വിശ്വേശ്വര്‍ ക്ഷേത്ര തര്‍ക്കം സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് സര്‍വകലാശാല അധികൃതര്‍ വിവാദ ചോദ്യം പരീക്ഷ...

സര്‍വകലാശാല കാംപസില്‍ ക്ഷേത്ര നിര്‍മാണം: വിദ്യാര്‍ഥി പ്രതിഷേധം |THEJAS NEWS

10 Sep 2022 2:43 PM GMT
ബംഗളൂരു സര്‍വകലാശാല കാംപസിലാണ് ഗണേശ ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി

ക്ഷേത്രത്തില്‍ ബുദ്ധ ശില്‍പം കണ്ടെത്തി: പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം; പൂജകള്‍ നിര്‍ത്തി

2 Aug 2022 12:36 PM GMT
ചെന്നൈ: ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത് ബുദ്ധ ശില്‍പമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൂജകള്‍ നിര്‍ത്തിവച്ച് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ മദ്...

യുപിയില്‍ ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപ്പെടുത്തിയത് ബന്ധുവെന്ന് പോലിസ്

3 July 2022 1:10 PM GMT
35കാരനായ പങ്കജ് ശുക്ലയാണ് മരിച്ചത്. അമേത്തി സ്വദേശിയായ ഇയാള്‍ അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. അമ്മയുടെ അടുത്ത ബന്ധുവായ ഗുല്ലു മിശ്രയാണ്...

റാഞ്ചിയില്‍ മുസ്‌ലിം ബാലന്‍മാര്‍ കൊല്ലപ്പെട്ടത് ക്ഷേത്രത്തില്‍നിന്നുള്ള വെടിയേറ്റ്?

15 Jun 2022 3:03 PM GMT
ക്ഷേത്രാങ്കണത്തില്‍നിന്ന് നടത്തിയ വെടിവയ്പിലാണ് കുട്ടികള്‍ക്ക് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. പ്രവാചക നിന്ദയ്‌ക്കെതിരേ ജാര്‍ഖണ്ഡിലെ ...

'ഹിന്ദു മതത്തിന് എതിര്, ഹൈന്ദവ ജനസംഖ്യ കുറയ്ക്കും'; സ്വയം വിവാഹം കഴിക്കാനൊരുങ്ങിയ യുവതിക്കെതിരേ ബിജെപി നേതാവ്

4 Jun 2022 5:55 AM GMT
ജൂണ്‍ 11ന് വഡോദര ഹരീശ്വര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടക്കുമെന്നും ക്ഷമ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ മാധ്യമ ശ്രദ്ധ നേടിയത്

'ഗൂഗ്ള്‍ മാപ്പില്‍ ഗ്യാന്‍വാപി മോസ്‌ക് 'ടെമ്പിള്‍' ആക്കണം'; പൂര്‍വ വിദ്യാര്‍ഥികളോട് ബംഗളൂരുവിലെ സ്‌കൂള്‍

24 May 2022 11:12 AM GMT
ബംഗളൂരുവിലെ പ്രശസ്തമായ ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്‌കൂള്‍ ആണ് അതിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസ് ഇമെയില്‍ അയച്ചത്.

രഥം വൈദ്യുതി ലൈനില്‍ തട്ടി; ക്ഷേത്രോല്‍സവത്തിനിടെ തഞ്ചാവൂരില്‍ 11 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

27 April 2022 2:56 AM GMT
കാളിമാട് ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടത്തിയ ഷോഷയാത്രയിലെ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദലിതരായതിനാല്‍ നവദമ്പതികളെ ക്ഷേത്രദര്‍ശനത്തില്‍നിന്നു തടഞ്ഞു; പൂജാരി അറസ്റ്റില്‍

25 April 2022 2:16 AM GMT
അഹോര്‍ സബ്ഡിവിഷനു കീഴിലുള്ള നീലകണ്ഠ് ഗ്രാമത്തിലെ ക്ഷേത്ര കാവടത്തില്‍ നവദമ്പതികളെ പൂജാരിയായ വേല ഭാരതി തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം...

ഖുര്‍ആന്‍ പാരായണത്തോടെ രഥോത്സവം; സംഘപരിവാര്‍ എതിര്‍പ്പ് അവഗണിച്ച് പാരമ്പര്യം നിലനിര്‍ത്തി കര്‍ണാടകയിലെ ചെന്നകേശവ ക്ഷേത്രം

14 April 2022 9:48 AM GMT
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂരിലുള്ള ചെന്നകേശവ ക്ഷേത്രത്തിലാണ് ഹിന്ദു വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് ഖുര്‍ആന്‍ ആയത്തുകള്‍ പാരായണം ചെയ്ത ...

ക്ഷേത്രത്തിലെ 'ജ്യൂസ് പ്രസാദം' കുടിച്ച 25 ഭക്തര്‍ കുഴഞ്ഞുവീണു

13 April 2022 1:38 PM GMT
ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. ഗുരുഗ്രാമിലെ ഫാറുക്ക്‌നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

നിര്‍ത്താതെ 387 കിലോമീറ്റര്‍ ഓടി; പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ചു (വീഡിയോ)

4 April 2022 1:00 PM GMT
മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ഓടിച്ചാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ച്ചയായി ഓടിച്ചത് മൂലം...

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിയാന്‍ ഭൂമി ദാനം ചെയ്ത് ബിഹാറിലെ മുസ്‌ലിം കുടുംബം

22 March 2022 7:09 AM GMT
ഗുവാഹത്തി ആസ്ഥാനമായുള്ള ഈസ്റ്റ് ചമ്പാരനില്‍ നിന്നുള്ള വ്യവസായിയായ ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ ആണ് ഭൂമി സംഭാവന ചെയ്തത്

പി കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കിയെന്ന് പരാതി; പിന്നില്‍ സിപിഎമ്മെന്ന് പി കെ ഫിറോസ്

28 Jan 2022 12:22 PM GMT
ഫറോക്ക് വാളക്കട ക്ഷേത്ര സമിതിയാണ് ഫിറോസിനെതിരേ പരാതി നല്‍കിയത്.

മകര വിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

30 Dec 2021 6:30 PM GMT
മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലര്‍ച്ചെ 4ന് നട തുറന്ന് നിര്‍മാല്യത്തിനു ശേഷം അഭിഷേകം. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ...

ആലപ്പുഴ ചിങ്ങോലി കാവില്‍പടിക്കല്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

22 Dec 2021 4:37 AM GMT
ക്ഷേത്രത്തിന്റെ ഓടിന് മുകളിലൂടെ കയറി ഇരുമ്പ് നെറ്റ് ഇളക്കി ചുറ്റമ്പലത്തില്‍ കടന്ന മോഷ്ടാക്കള്‍ മുക്കാല്‍ കിലോയോളം സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷത്തോളം...

ദലിതുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ചവര്‍ക്ക് മര്‍ദനം (വീഡിയോ)

21 Dec 2021 7:28 AM GMT
മംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ദലിതുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ട് താലൂക്കിലാണ...

ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്കു തീപിടിച്ചു

20 Dec 2021 6:50 PM GMT
വടകര ഇരിങ്ങല്‍ മേക്കുന്നേരി പരദേവതാ ക്ഷേത്രത്തിലാണ് തീപിടത്തമുണ്ടായത്.

പച്ചീരി ജലദുര്‍ഗ ക്ഷേത്രത്തില്‍ വീണ്ടും മോഷണം; പണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു

16 Dec 2021 4:45 AM GMT
ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പുളിക്കല്‍ ഉണ്ണികൃഷ്ണന്റെ പരാതി പ്രകാരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

ഹനുമാന്‍ വിഗ്രത്തിന്റെ കാലില്‍ തൊട്ടു പ്രാര്‍ഥന; പിന്നാലെ പണപ്പെട്ടിയുമായി കടന്നു, പ്രതി അറസ്റ്റില്‍(വീഡിയോ)

14 Nov 2021 11:41 AM GMT
ഹനുമാന്‍ വിഗ്രഹത്തിന്റെ കാലില്‍ തൊട്ട് വന്ദിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമായിരുന്നു യുവാവ് പണപ്പെട്ടിയുമെടുത്ത് സ്ഥലംവിട്ടത്.

ത്രിപുരയിൽ ബിജെപി എംഎൽഎ മൊട്ടയടിച്ച് പാർട്ടി വിട്ടു |THEJAS NEWS

6 Oct 2021 9:29 AM GMT
സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ പരസ്യമായി തലമുണ്ഡനം ചെയ്തതെന്ന് ആശിഷ് ദാസ് പറഞ്ഞു

ക്ഷേത്രം പൊളിക്കുന്നത് തടഞ്ഞ് മുസ്‌ലിം യുവാവ് |THEJAS NEWS

29 Sep 2021 2:06 PM GMT
ഇന്ത്യയിൽ ഒരു ക്ഷേത്രം പൊളിക്കുന്നത് എന്തിനാണെന്ന് തിരിച്ചറിയുന്നവർ ഇങ്ങനെയാകും പ്രതികരിക്കുക.

ഡല്‍ഹിയില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഒരു മുസ് ലിം കുടുംബം

29 Sep 2021 7:08 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഓഖ്‌ലയിലെ നൂര്‍ നഗറില്‍ ക്ഷേത്രം തകര്‍ക്കാനുള്ള ഹിന്ദു ഉടമസ്ഥന്റെ ശ്രമത്തിന് തടയിട്ട് മുസ് ലിം അയല്‍വാസി. മുസ് ലിംകള്‍ തിങ്ങിപ്പാര്‍...

രണ്ടുവയസുകാരന്‍ ക്ഷേത്രത്തിനകത്തേക്ക് കയറി; അശുദ്ധി മാറ്റാന്‍ ദലിത് കുടുംബത്തിന് 35000 രൂപ പിഴ

22 Sep 2021 12:55 PM GMT
കര്‍ണാടകയിലെ മിയാപ്പൂരിലാണ് സംഭവം. ശുദ്ധീകരണത്തിനായാണ് ദലിത് കുടുംബത്തിനോട് വലിയ തുക ഉയര്‍ന്ന ജാതിക്കാര്‍ ആവശ്യപ്പെട്ടത്.

അഹിന്ദുക്കളുടെ വാഹനപാര്‍ക്കിങിന് വിലക്കുമായി കര്‍ണാടകയിലെ ക്ഷേത്രം

4 Sep 2021 6:18 PM GMT
പുത്തൂര്‍ താലൂക്കിലെ 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ചരിത്രപ്രധാനമായ മഹാതോഭര മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് ആണ്...

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതായി പരാതി

14 Aug 2021 2:17 AM GMT
ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം ...

പാകിസ്താനില്‍ ആള്‍ക്കൂട്ടം തകര്‍ത്ത ക്ഷേത്രം അറ്റകുറ്റപ്പണിക്ക് ശേഷം ഹിന്ദുക്കള്‍ക്ക് കൈമാറി

10 Aug 2021 4:51 PM GMT
പഞ്ചാബ് പ്രവിശ്യയിലെ ഒരു ചെറു നഗരമായ ഭോങ്ങിലെ ക്ഷേത്രമാണ് ഒരു സംഘം മുസ് ലിംകള്‍ ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയത്.

പള്ളിക്കും ക്ഷേത്രത്തിനുമെതിരെ ആക്രമണം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

2 Aug 2021 6:19 PM GMT
തിരുവനന്തപുരം: കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലുമായി പള്ളിക്കും ക്ഷേത്രത്തിനുമെതിരെ ആക്രമണം നടത്തിയയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പ...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

22 July 2021 5:21 AM GMT
ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെയാണ് ടെമ്പിള്‍ പോലിസ് അറസ്റ്റ് ചെയ്തത്.

'ഈ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിശുദ്ധമാണ്, മുസ് ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' -മുസ് ലിം ബാലന്‍ ക്രൂര മര്‍ദനത്തിന് ഇരയായ ക്ഷേത്ര കവാടത്തില്‍ വലിയ ബോര്‍ഡ്

17 March 2021 10:00 AM GMT
മതം നോക്കി പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദുത്വര്‍ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും മുസ് ലിംകള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന...

ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കവാടം; മതമൈത്രിയുടെ സന്ദേശവുമായി ആയമ്പാറ

21 Jan 2021 12:58 PM GMT
വരുന്ന റിപ്പബ്ലിക് ദിനത്തില്‍ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ ...

കൊവിഡ് കാലത്തെ സഹായങ്ങള്‍: തെലങ്കാനയില്‍ നടന്‍ സോനു സൂദിന്റെ പേരില്‍ ക്ഷേത്രം

21 Dec 2020 11:50 AM GMT
സിദ്ദിപേട്ട്: ബോളിവുഡ് നടന്‍ സോനു സൂദിന്റെ പേരില്‍ തെലങ്കാനയില്‍ ക്ഷേത്രം നിര്‍മിച്ചു. കൊവിഡ് കാലത്ത് അദ്ദേഹം നടത്തിയ സഹായ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് സ...
Share it