Latest News

മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുമരണം

മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുമരണം
X

ഉത്തരാഖണ്ഡ്: ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിശദമായ റിപോർട്ട് ലഭ്യമല്ല.

Next Story

RELATED STORIES

Share it