Latest News

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് ഗൊഗോയിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അസം മുഖ്യമന്ത്രി

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് ഗൊഗോയിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അസം മുഖ്യമന്ത്രി
X

അസം: കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് ഗൊഗോയിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. എലിസബത്ത് ഗൊഗോയ് പാകിസ്താനു വേണ്ടി ചാരപ്പണി ചെയ്തതായും പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ അയച്ചതായും ഹിമന്ത വിവാദ പ്രസ്താവന നടത്തി.

എംപി ഗൊഗോയിയുടെ ഭാര്യ എലിസബത്ത് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കാലാവസ്ഥാ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.

Next Story

RELATED STORIES

Share it