- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിതുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ചവര്‍ക്ക് മര്‍ദനം (വീഡിയോ)
മംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ദലിതുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ട് താലൂക്കിലാണ് സംഭവം. ക്ഷേത്ര പ്രവേശനം വിലക്കിയതിനെതിരേ ദലിതുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സംഘടിച്ചെത്തിയ ദലിതരെ തടയുന്നതിന്റേ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ദലിത് യുവാവിനും മര്‍ദനമേറ്റു. സംഭവത്തില്‍ 27 പേര്‍ക്കെതിരേ കേസെടുത്തു.
Cases registered against 27 people for not allowing #Dalits to enter temple in #KRPet Taluk #Mandya dist. Dalits who are barred from entering the temple decided to enter it. They were stopped midway. They also beat up a Dalit youth who was recording the incident on his mobile. pic.twitter.com/o2QuL9GWvr
— Imran Khan (@KeypadGuerilla) December 21, 2021
ബിജെപി അധികാരത്തിലേറിയതിന് ശേഷം കര്‍ണാടകയില്‍ ക്രൈസ്തവ-മുസ് ലിം-ദലിത് വിഭാഗങ്ങള്‍ക്കെതിരേ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. ദക്ഷിണ കന്നട മേഖലയിലാണ് ഹിന്ദുത്വ ആക്രമണം വര്‍ധിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ ആക്രമണം അരങ്ങേറുന്നത്. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ട് വരുന്നതിന്റെ മുന്നോടിയായി കര്‍ണാടകയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ചര്‍ച്ചുകളും ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളും ആക്രമിച്ച സംഭവങ്ങളും അരങ്ങേറി. മുസ് ലിംകള്‍ക്കും ദലിതുകള്‍ക്കും നേരേയുള്ള ആക്രമണവും വര്‍ധിച്ചതായി വസ്തുതാന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















