Top

You Searched For "suicide "

നടി അനുപമ പഥക് മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

7 Aug 2020 6:23 AM GMT
നടിയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമായി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

കൊവിഡ് കാലത്തെ ആത്മഹത്യകള്‍...

3 Aug 2020 8:35 AM GMT
വിഷാദരോഗം, ദുരന്തങ്ങളെ കുറിച്ചുള്ള ഭീതി, മരണ ഭയം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണക്കാരിലെന്ന പോലെ ആരോഗ്യ വിദഗ്ദരില്‍ പോലും കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൊല്ലം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

1 Aug 2020 4:46 PM GMT
മൃതദേഹം ഷാര്‍ജ പോലിസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലിസ് അന്വേഷിക്കുന്നുണ്ട്.

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

21 July 2020 9:01 AM GMT
രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി വെല്ലൂര്‍ വനിതാ ജയിലില്‍ തടവ്‌ ശിക്ഷ അനുഭവിച്ച് വരികയാണ്.

കന്നഡ നടന്‍ സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

8 July 2020 6:07 PM GMT
ജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല.

എസ്എന്‍ഡിപി യുനിയന്‍ സെക്രട്ടറി ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

24 Jun 2020 8:02 AM GMT
എസ്എന്‍ഡിപി യൂനിയന്‍ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും തന്റെ സ്‌കൂട്ടിറില്‍ ഓഫിസില്‍ മഹേശന്‍ എത്തിയിരുന്നു. സ്‌കൂട്ടര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവമറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്.

നാലുവര്‍ഷമായി അപേക്ഷിച്ചിട്ടും ഭവനനിര്‍മ്മാണത്തിന് സഹായം ലഭിച്ചില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

20 Jun 2020 6:49 AM GMT
വീടു ലഭിക്കാതിലുള്ള മനോവിഷമത്താലാണ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം പറഞ്ഞു.

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതം

14 Jun 2020 8:00 AM GMT
മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചികത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സാമ്പത്തിക പ്രതിസന്ധി: കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

11 Jun 2020 6:19 AM GMT
വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇദ്ദേഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ

10 Jun 2020 3:29 PM GMT
സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

10 Jun 2020 12:20 PM GMT
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചാം ക്ലാസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

6 Jun 2020 6:45 AM GMT
ആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ്കുമാർ- ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

'ഞാന്‍ പോകുന്നു'; ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് ബുക്കില്‍

2 Jun 2020 6:26 AM GMT
മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ദലിത് കോളനിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാണെന്ന് കുടുംബം

2 Jun 2020 2:47 AM GMT
സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

7 May 2020 1:27 AM GMT
എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇയാളെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബയ് പോലിസ് റിപോര്‍ട്ട്

29 April 2020 2:33 PM GMT
ഇന്ന് രാത്രി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോവും

ബലാത്സംഗം ചെയ്തവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

27 April 2020 8:14 AM GMT
ഉപദ്രവിച്ചവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് വിശദീകരണം.

കുവൈത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ഫിലിപ്പീനി യുവാവ് ജീവനൊടുക്കി

25 April 2020 1:02 AM GMT
കൊറോണ രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു; ആം ആദ്മി എംഎല്‍എയെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പ്

18 April 2020 6:34 PM GMT
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിയും കൂട്ടാളി കപില്‍ നഗറും തന്നില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അയാള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ തന്റെ ബിസിനസ് താല്‍പര്യങ്ങളെ ലക്ഷ്യം വച്ചതായും രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ ഡോക്ടര്‍ കുറ്റപ്പെടുത്തി.

കൊറോണ: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

6 April 2020 6:31 AM GMT
ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ റെയിംസിന്റെ ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസാണ് ആത്മഹത്യ ചെയ്തത്.

ബൈക്കുമായി പുറത്തിങ്ങാന്‍ അനുവദിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

30 March 2020 1:53 AM GMT
തിരുവല്ലം നെല്ലിയോട് റാംനിവാസില്‍ വിജയന്റെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
Share it