Latest News

ജപ്തി ഭീഷണി; പാലക്കാട് മധ്യവയസ്‌കന്‍ ജീവനൊടുക്കി

ജപ്തി ഭീഷണി; പാലക്കാട് മധ്യവയസ്‌കന്‍ ജീവനൊടുക്കി
X

പാലക്കാട്: ജപ്തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട് മധ്യവയസ്‌കന്‍ ജീവനൊടുക്കി. കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയ്യൂബ് (60) ആണ് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതില്‍ മനംനൊന്ത് വീടിനകത്ത് തൂങ്ങിമരിച്ചത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനാണ് അയ്യൂബ് സ്വകാര്യ ബാങ്കില്‍ നിന്ന് വന്‍തുക ലോണ്‍ എടുത്തത്. 1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്.

Next Story

RELATED STORIES

Share it