പീച്ചിയിലെ ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പദവിയില്‍നിന്ന് ഒഴിവാക്കി
പീച്ചി ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരനെ സിപിഎം പദവിയില്‍നിന്ന് ഒഴിവാക്കി
BY SRF25 April 2022 3:49 AM GMT

X
SRF25 April 2022 3:49 AM GMT
തൃശൂര്‍: പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പീച്ചി ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരനെ സിപിഎം പദവിയില്‍നിന്ന് ഒഴിവാക്കി. ഗംഗാധരന്‍ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. പീച്ചി സ്വദേശി കെ ജി സജിയാണ് ആത്മഹത്യ ചെയ്തത്. സിഐടിയു വിട്ട് സ്വതന്ത്ര ചുമട്ടുതൊഴിലാളി കൂട്ടായ്മ രൂപികരിച്ചതിന്റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം
Next Story
RELATED STORIES
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ ഇടപെടല്‍...
18 Aug 2022 1:25 AM GMTകോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; 4 പേര്...
17 Aug 2022 5:09 PM GMTരാജ്യത്തെ വീണ്ടെടുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി...
17 Aug 2022 2:09 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMT