ഇന്ന് ഷഹനയുടെ ജന്മദിനം: ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന് ഉമ്മ
ഇതിന് മുമ്പും ഭര്‍ത്താവായ സജ്ജാദ് ഷഹനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉമ്മയുടെയും അനിയത്തിയുടേയും വാക്ക് കേട്ട് വഴക്കുണ്ടാക്കുകയും ഷഹനയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി സഹോദരന് ആരോപിച്ചു. ഷഹന ധൈര്യവതിയായിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
BY SRF13 May 2022 7:17 AM GMT
X
SRF13 May 2022 7:17 AM GMT
കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഇതിന് മുമ്പും ഭര്‍ത്താവായ സജ്ജാദ് ഷഹനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉമ്മയുടെയും അനിയത്തിയുടേയും വാക്ക് കേട്ട് വഴക്കുണ്ടാക്കുകയും ഷഹനയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി സഹോദരന് ആരോപിച്ചു. ഷഹന ധൈര്യവതിയായിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവ് സജ്ജാദ് ഷഹനെയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാവ് ഉമൈബയും ആരോപിച്ചു. ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ പറഞ്ഞു.
ഇന്നലെ വിളിക്കുകയും ഷഹന ജന്മദിന പാര്‍ട്ടിക്ക് ക്ഷണിക്കുകയും ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. അതേസമയം, മരണവുമായി ബന്ധപ്പെട്ട് സജ്ജാദിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT