You Searched For "Malayalee'"

ബഹ്‌റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം രൂപ പിഴ

30 Jun 2022 8:25 AM GMT
ഇത്തരം കേസുകളില്‍ സൗദിയില്‍ വിദേശി കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്.

സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

14 Jun 2022 5:41 PM GMT
പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് (32) റിയാദ് സുലൈയില്‍ മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്ന...

ബഹ്‌റയ്‌നില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

9 Jun 2022 9:09 AM GMT
കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി കെ സി യൂനുസ് (42) ആണ് മരിച്ചത്.

ഒരു വയസ്സുകാരനായ മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

7 Jun 2022 9:01 AM GMT
എറണാകുളം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത്.

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാലു റാങ്കും പെണ്‍കുട്ടികള്‍ക്ക്, ഇരുപത്തിയൊന്നാം റാങ്ക് മലയാളിക്ക്

30 May 2022 8:58 AM GMT
ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും എത്തി. ഐശ്വര്യ വര്‍മ്മ നാലാം റാങ്ക് നേടി.മലയാളിയായ ദിലീപ് കെ...

ഹൃദയാഘാതം: പ്രവാസി മലയാളി യുവാവ് സൗദിയില്‍ മരിച്ചു

28 May 2022 9:03 AM GMT
കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം അബ്ബാസ് -സൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്.

ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി തീര്‍ത്ഥാടകന്‍ വിമാനത്താവളത്തില്‍ മരിച്ചു

27 May 2022 8:33 AM GMT
കണ്ണൂര്‍ പാനൂര്‍ സ്വദേശി യൂസുഫ് പൊയില്‍ (73) ആണ് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞത്.

പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

26 May 2022 3:07 AM GMT
ഒന്നാംവര്‍ഷ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം കെ പ്രേമരാജിന്റെയും കെ പി ശാലിനിയുടെയും മകളുമായ...

മലയാളി ബൈക്ക് റേസര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു

26 April 2022 1:17 AM GMT
കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശ് (37) ആണ് മരിച്ചത്.

അബൂദബിയില്‍ മരുമകളുടെ മര്‍ദ്ദനത്തില്‍ മലയാളി വയോധിക മരിച്ചു

5 April 2022 12:09 PM GMT
ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

വയനാട്ടിലെ ആദിവാസി അതിജീവനം തീസിസ്: മലയാളി ആര്‍ക്കിടെക്റ്റിന് ദേശീയ പുരസ്‌കാരം

3 March 2022 2:05 PM GMT
വയനാട്ടിലെ ആദിവാസികളുടെ ജീവിതം, പരമ്പരാഗത ഭാഷ, സംസ്‌കാരം, കലകള്‍, വാസ്തുവിദ്യ, നാട്ടറിവ്, വൈദ്യം എന്നിവയൊക്കെ സംരക്ഷിച്ച് നിര്‍ത്തി അവര്‍ക്ക് എങ്ങിനെ...

സൗദിയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്

28 Jan 2022 3:21 PM GMT
തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം ഷിഹാബുദ്ധീന്‍ (47)നാണ് പരിക്കേറ്റത്.

മലയാളി യുവാവ് യുഎസില്‍ കുഴഞ്ഞുവീണു മരിച്ചു

22 Jan 2022 2:46 PM GMT
പുത്തന്‍ചിറ പറയന്‍കുന്ന് മരക്കാപറമ്പില്‍ നാസറിന്റെ മകന്‍ ഷഹെലിന്‍ നാസര്‍ (33) ആണ് മരിച്ചത്.

മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

29 Dec 2021 1:41 PM GMT
പത്തനംതിട്ട, പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറില്‍ മരിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മലയാളി സുഹൃത്ത് അറസ്റ്റില്‍

20 Dec 2021 6:01 PM GMT
പാലക്കാട്ട് സ്വദേശിയായ സുജീഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു

6 Dec 2021 4:50 PM GMT
ഊര്‍ങ്ങാട്ടിരിഈസ്റ്റ് വടക്കുമുറി സ്വദേശി കൊല്ലതൊടി മുഹമ്മദ് (72) ആണ് വിമാനയാത്രയില്‍ മരിച്ചത്.

മലയാളി ദുബയില്‍ മരിച്ചു

6 Dec 2021 3:57 PM GMT
നടുവിലങ്ങാടി സ്വദേശി തറയംകണ്ടത്തില്‍ ടി കെ മൂസയാണ് മരിച്ചത്.

കേരളത്തിനു പുറത്തുള്ള മലയാളികളായ യുഎപിഎ വിചാരണത്തടവുകാരെക്കുറിച്ചുള്ള ലഘുലേഖ പ്രകാശനം ചെയ്തു

3 Dec 2021 8:47 AM GMT
മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി പ്രസിദ്ധീകരിച്ച ലഘുലേഖ കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, യുഎപിഎ...

മലയാളി വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക

27 Nov 2021 7:33 PM GMT
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

ടെക്‌സസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു

18 Nov 2021 5:06 AM GMT
വീട്ടില്‍ മോഷണത്തിനെത്തിയവരാണ് വെടിവച്ചു കൊന്നതെന്നാണ് പ്രാഥമിക നിഗമനം

കാര്‍ ഒട്ടകത്തെ ഇടിച്ച് അപകടം: ചികില്‍സയിലായിരുന്ന രണ്ടാമത്തെ മലയാളിയും മരിച്ചു

10 Nov 2021 6:46 PM GMT
മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മലപ്പുറം പുകയൂര്‍...

മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ പുതി നാവിക സേനാ മേധാവി

9 Nov 2021 6:50 PM GMT
മലയാളിയായ ആര്‍ ഹരികുമാര്‍ ഈ മാസം 30നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.

വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ച സംഭവം: മലയാളിയായ പ്രതി പിടിയില്‍

4 Nov 2021 12:55 AM GMT
ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ്...

യുകെയിലെ ഉപരി പഠനത്തില്‍ വയനാട്ടുകാരിക്ക് സ്വര്‍ണ്ണ മെഡലോടെ ഉന്നത വിജയം

27 Oct 2021 8:23 AM GMT
സുല്‍ത്താന്‍ ബത്തേരിയിലെ ഡോ. ജിസ്‌ന മുഹമ്മദ് പള്ളിയാല്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസതടസ്സത്തെതുടര്‍ന്ന് മലയാളി വിദ്യാര്‍ഥി മരിച്ചു

18 Oct 2021 1:03 AM GMT
മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുല്ലയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്.

ഹൃദയാഘാതത്തെതുടര്‍ന്ന് മലയാളി സലാലയില്‍ നിര്യാതനായി

15 Oct 2021 1:10 PM GMT
പട്ടാമ്പി ആമയൂര്‍ സ്വദേശി കല്ലേകോട്ടില്‍ അലി (61) സലാലയില്‍ നിര്യാതനായി

37,500 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി, രവി പിള്ളയും പട്ടികയില്‍

8 Oct 2021 1:18 PM GMT
ആര്‍പി ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനും എംഡിയുമായ രവി പിള്ളയ്ക്ക് 2.5 ബില്യണ്‍ ഡോളര്‍ (18,744 കോടി രൂപയിലധികം) ആസ്തിയുണ്ട്.

മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

15 Sep 2021 9:15 AM GMT
കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്.

മംഗളൂരുവിലും നിപ സംശയം; ലാബ് ടെക്‌നീഷ്യന്‍ ചികില്‍സയില്‍; സ്രവ സാംപിള്‍ പൂനെയിലേക്ക് അയച്ചു

14 Sep 2021 4:57 AM GMT
മംഗളൂരു: കര്‍ണാടകയിലും നിപ ആശങ്ക ഉയരുന്നു. ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ രോഗലക്ഷണങ്ങളോടെ വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ ആശുപത്രിയില്‍ പ്രവേശി...

കോയമ്പത്തൂരില്‍ വാഹനാപകടം; രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

5 Sep 2021 6:27 AM GMT
പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്.

മലയാളി യുവാവ് ബഹ്‌റയ്‌നില്‍ മരിച്ചു

8 July 2021 7:33 PM GMT
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പാതാഴക്കാട് സ്വദേശി ബീരാന്റെ മകന്‍ ഷഫീര്‍ (റഫാ) ബഹ്‌റെയ്‌നില്‍ നിര്യാതനായി

ലക്ഷദ്വീപ്: ബംഗാരം ദ്വീപ് സന്ദര്‍ശിച്ച മലയാളി നഴ്‌സുമാര്‍ക്കെതിരേ കേസ്; ജര്‍മന്‍ പൗരന് സുഖവാസം

12 Jun 2021 9:39 AM GMT
കഴിഞ്ഞ മാസമാണ് അഗത്തി പോലിസ് മലയാളി നഴ്‌സുമാരായ ജില്‍സ, ഫാന്‍സി, റാണി എന്നീ മൂന്ന് നഴ്‌സുമാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

റിയാദില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

5 Jun 2021 2:26 AM GMT
ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്നലെ ഉച്ചയ്ക്കാണ്...

ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കം; പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളിയുടെ പൊങ്കാല

25 May 2021 6:51 PM GMT
ലക്ഷത്തിന് മേല്‍ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും...

മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

26 April 2021 8:39 AM GMT
കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ചൈത്രം ഹൗസില്‍ പ്രകാശ് (58) ആണ് ജുബൈലില്‍ മരിച്ചത്.

മലയാളി നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

16 April 2021 2:19 AM GMT
കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടില്‍ ആല്‍വിന്‍ കെ ആന്റോ (32) ആണ് മരിച്ചത്.
Share it