മലയാളി യുവാവ് യുഎസില് കുഴഞ്ഞുവീണു മരിച്ചു
പുത്തന്ചിറ പറയന്കുന്ന് മരക്കാപറമ്പില് നാസറിന്റെ മകന് ഷഹെലിന് നാസര് (33) ആണ് മരിച്ചത്.
BY SRF22 Jan 2022 2:46 PM GMT

X
SRF22 Jan 2022 2:46 PM GMT
മാള: മലയാളി യുവാവ് യുഎസില് കുഴഞ്ഞുവീണു മരിച്ചു. പുത്തന്ചിറ പറയന്കുന്ന് മരക്കാപറമ്പില് നാസറിന്റെ മകന് ഷഹെലിന് നാസര് (33) ആണ് മരിച്ചത്. മെക്കാനിക്കല് എഞ്ചിനീയറായിരുന്നു.
ഭാര്യ: ബ്ലോസം ഷഹെലിന് (യുഎസ്എ). മകള്: എറീന. മാതാവ്: നിഷ നാസര് (യുഎഇ). സഹോദരി ഡോ. ഷിഫ അനീഷ് (യുഎഇ).
Next Story
RELATED STORIES
രാജ്യസഭയിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില് ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTകേരളത്തില് മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന് ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില് ബിജെപി പ്രവര്ത്തകര്ക്ക് വിലക്കെന്ന് ബാനര്; ...
28 May 2022 7:04 PM GMT