ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി തീര്ത്ഥാടകന് വിമാനത്താവളത്തില്‍ മരിച്ചു
കണ്ണൂര്‍ പാനൂര്‍ സ്വദേശി യൂസുഫ് പൊയില്‍ (73) ആണ് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞത്.
BY SRF27 May 2022 8:33 AM GMT

X
SRF27 May 2022 8:33 AM GMT
ജിദ്ദ: ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി തീര്ത്ഥാടകന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വച്ച് മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി യൂസുഫ് പൊയില്‍ (73) ആണ് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞത്.
മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞു ഭാര്യയോടൊപ്പം മടങ്ങാന്‍ വേണ്ടി ജിദ്ദ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT