Top

You Searched For "airport"

തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതല്‍ അദാനിയുടെ കൈകളില്‍

14 Oct 2021 1:52 AM GMT
എയര്‍പോട്ട് ഡയറക്ടര്‍ സി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു കരാര്‍ രേഖകള്‍ ഏറ്റുവാങ്ങി. 50 വര്‍ഷത്തേക്കാണ് കരാര്‍.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍

5 Sep 2021 3:14 AM GMT
ദുബയില്‍ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ മിശ്രിതം പിടികൂടിയത്.

കാബൂളിനെ നടുക്കിയ വിമാനത്താവളത്തിന് പുറത്തെ സ്‌ഫോടന ദൃശ്യങ്ങള്‍ (ചിത്രങ്ങളിലൂടെ)

26 Aug 2021 6:58 PM GMT
ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിനിടയില്‍ സ്‌ഫോടനമുണ്ടായത്.

അമിത്ഷായുടെ ബന്ധു ചമഞ്ഞ് വിമാനത്താവളത്തിൽ വിലസിയതാര്? |THEJAS NEWS

31 July 2021 11:28 AM GMT
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ബന്ധുവാണെന്നു പറഞ്ഞ് ഇൻഡോർ രാജ്യാന്തര വിമാനത്താവളത്തിലെ വിഐപി സൗകര്യങ്ങൾ ഏഴുമാസത്തോളം ആസ്വദിച്ചുവന്ന യുവാവ് ആര്?

ദുബയ് വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല

22 July 2021 7:54 AM GMT
വ്യാഴാഴ്ച രാവിലെ ദുബയ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം.

വിമാനത്താവള സുരക്ഷയ്ക്ക് കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയക്കില്ലെന്ന് തുര്‍ക്കി

24 Jun 2021 10:08 AM GMT
വിവിധ കാരണങ്ങളാല്‍ നാറ്റോയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ ഈ ദൗത്യത്തിലൂടെ ആങ്കറയും സഖ്യകക്ഷികളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

കാബൂള്‍ വിമാനത്താവള സുരക്ഷ; തുര്‍ക്കിയുടെ വാഗ്ദാനത്തെ എതിര്‍ത്ത് താലിബാന്‍

12 Jun 2021 10:44 AM GMT
യുഎസ് സേനയെ പിന്‍വലിക്കാനുള്ള 2020 ലെ കരാര്‍ അനുസരിച്ച് തുര്‍ക്കിയും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.

നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷുമായി യുവതി പിടിയില്‍

16 March 2021 12:32 PM GMT
തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

15 Feb 2021 12:39 PM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വര്...

വിമാനത്താവള പ്രവര്‍ത്തന നിയന്ത്രണം: വ്യാഴാഴ്ച നിര്‍ണായക യോഗം

2 Feb 2021 6:53 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാഴാഴ്ച നിര്‍ണായക യോഗം നടക്കും. വ്യോമയാന വകുപ്പിലെയും ആരോഗ്യ മന്...

വിമാനയാത്രയ്ക്കിടെ യുവതിക്ക് സുഖപ്രസവം; വിമാനത്താവളത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ഊഷ്മള വരവേല്‍പ്പ്

8 Oct 2020 5:53 AM GMT
ഇന്നലെ രാത്രി 7.40ഓടെയാണ് കുഞ്ഞ് ആകാശത്ത് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

വലി​യ വി​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ൽ: ക​രി​പ്പൂ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

4 Sep 2020 1:04 AM GMT
എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​ത്.

കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി യോഗം സെപ്തംബര്‍ ഏഴിന്

29 Aug 2020 12:01 PM GMT
അടുത്തിടെയുണ്ടായ വിമാന അപകടവും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും യോഗം വിശദമായി വിലയിരുത്തുമെന്നും സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു.

വിമാനങ്ങള്‍ക്ക് ഭീഷണിയായി മാലിന്യക്കൂമ്പാരം: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

13 Aug 2020 1:20 PM GMT
തിരുവനന്തപുരം: താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറിയ വള്ളക്കടവ് എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള മാലിന്യ ...

എയര്‍പോര്‍ട്ടുകളില്‍ ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍

21 May 2020 11:55 AM GMT
തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), നെടുമ്പാശ്ശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.

വിമാനത്താവളങ്ങളില്‍ പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

6 May 2020 2:02 PM GMT
തിരുവനന്തപുരം: പ്രവാസികള്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ഡി.ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പോലിസ് സ്‌പെഷ്യല്‍ ...
Share it