- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാട്ടിലേക്ക് മടങ്ങാനായി എത്തിയ തൃശൂര്‍ സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു
തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് മരിച്ചത്.
BY SRF29 March 2022 1:50 PM GMT

X
SRF29 March 2022 1:50 PM GMT
മസ്‌കത്ത്: മസ്‌കത്ത് വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താളത്തില്‍ എത്തിയ തൃശുര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹുസൈന്‍ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോന്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കള്‍: ഗസല, ആദില്‍.
Next Story
RELATED STORIES
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
31 May 2025 2:59 AM GMT''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMTചാരവൃത്തി; എഞ്ചിനീയര്‍ അറസ്റ്റില്‍
31 May 2025 2:13 AM GMTവിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
31 May 2025 1:52 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMT