Sub Lead

ടെക്‌സസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു

വീട്ടില്‍ മോഷണത്തിനെത്തിയവരാണ് വെടിവച്ചു കൊന്നതെന്നാണ് പ്രാഥമിക നിഗമനം

ടെക്‌സസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു
X

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു.പത്തനം തിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു ആണ് മരിച്ചത്. ഇയാളുടെ വീട്ടില്‍ മോഷണത്തിനെത്തിയവരാണ് വെടിവച്ചു കൊന്നതെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it