യുകെയിലെ ഉപരി പഠനത്തില്‍ വയനാട്ടുകാരിക്ക് സ്വര്‍ണ്ണ മെഡലോടെ ഉന്നത വിജയം
സുല്‍ത്താന്‍ ബത്തേരിയിലെ ഡോ. ജിസ്‌ന മുഹമ്മദ് പള്ളിയാല്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
BY SRF27 Oct 2021 8:23 AM GMT

X
SRF27 Oct 2021 8:23 AM GMT
കല്‍പറ്റ: റോയല്‍ കോളജസ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് യുനൈറ്റഡ് കിങ്ഡം (എംആര്‍സിപി യുകെ) പരീക്ഷയില്‍ സ്വര്‍ണ മെഡലോടെ വയനാട്ടുകാരിക്ക് ഉജ്ജ്വല വിജയം.
സുല്‍ത്താന്‍ ബത്തേരിയിലെ ഡോ. ജിസ്‌ന മുഹമ്മദ് പള്ളിയാല്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. സുല്‍ത്താന്‍ ബത്തേരി പ്രിയ നേഴ്‌സിങ് ഹോം ഉടമയുമായിരുന്ന പരേതനായ പള്ളിയാല്‍ കുഞ്ഞമ്മദിന്റെയും കുരുടന്‍കണ്ടി കുല്‍സുവിന്റെയും മകളാണ് ഡോ. ജിസ്‌ന. ഡോ.ഫായിസ് മുഹമ്മദാണ് ഭര്‍ത്താവ്. സൗദി അറേബ്യയിലെ മദീന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയാണിപ്പോള്‍ ഇവര്‍.
Next Story
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT