Top

You Searched For "gold smuggling"

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ അറസ്റ്റ്: സ്വര്‍ണകള്ളക്കടത്ത് കേസില്‍ വി മുരളീധരനെതിരെയുള്ള ആരോപണം മറച്ചുപിടിക്കാനെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

21 Sep 2020 11:58 AM GMT
റിയാദ്: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വ്യാപക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നടന്ന അന്ത...

സ്വര്‍ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് നീതികരിക്കാനാവില്ല: സമസ്ത

19 Sep 2020 10:12 AM GMT
ചേളാരി: സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാനിടവരുന്ന തലത്തിലേക്ക് ആരും...

വിശുദ്ധ ഗ്രന്ഥം പരിചയാക്കി സിപിഎം; വര്‍ഗീയ അജണ്ടയുമായി ബിജെപി

17 Sep 2020 7:27 AM GMT
വിശുദ്ധ ഗ്രന്ഥത്തെ വലിച്ചിഴച്ചുള്ള സംഘപരിവാര പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വരുന്ന മത നേതാക്കളെയും സംഘടനകളെയും ജലീല്‍ ബന്ധവും മറ്റും ആരോപിച്ച് നിശബ്ദരാക്കാനുള്ള നീക്കങ്ങളാണ് ബിജെപിയും അവരുടെ മാധ്യമങ്ങളും നടത്തുന്നത്.

കരിപ്പൂരില്‍ 62 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

16 Sep 2020 5:16 PM GMT
1.2 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്‌സുമാര്‍

15 Sep 2020 4:52 AM GMT
ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വപ്‌ന സുരേഷ് ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് മന്ത്രിയുടെ സുഹൃത്തിനെന്ന് സൂചന

14 Sep 2020 10:17 AM GMT
നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാമതും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വപ്നയ്ക്ക് എക്കോ ടെസ്റ്റ് നടത്തി.

സ്വപ്നക്ക് ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടർമാർ

14 Sep 2020 6:32 AM GMT
തൃശൂർ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആരോഗ്യപ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കോ ടെസ്റ്റ് ന...

സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു

6 Sep 2020 6:15 AM GMT
കള്ളക്കടത്തു സംഘത്തിന്റെ വാഹനം വഴിവക്കിലെ മരത്തിലിടിച്ച് നിന്നു.

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധനക്കെത്തും

1 Sep 2020 2:05 AM GMT
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണ കള്ളക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് എന്‍ഐഎ അന്വേഷിക്കണമെന്ന് എസ്ഡിപിഐ

30 Aug 2020 2:07 PM GMT
തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസില്‍ ബിജെപി നേതാവും കേന്ദ്ര വിദേശകാര്യസഹമന്ത്രിയുമായ വി മുര...

സ്വര്‍ണക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം; ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണം- എല്‍ഡിഎഫ്

29 Aug 2020 12:57 PM GMT
സ്വര്‍ണക്കടത്തില്‍ പ്രമുഖ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിനും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണം ഉന്നയിച്ചത്.

സ്വപ്നയ്ക്ക് സ്വാധീനമായതോടെ കോണ്‍സുലേറ്റില്‍ നിന്നു അനുമതി രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫിസില്‍ വരുന്നത് നിലച്ചു

27 Aug 2020 5:30 AM GMT
സരിത്തിനെ കോണ്‍സുലേറ്റ് പിആര്‍ഒ ആയി നിയമിച്ചതിനു ശേഷം കോണ്‍സുലേറ്റില്‍ ഈ പതിവ് നിലച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍.

കനലൊരു തരികൊണ്ട് തെളിവ് നശിപ്പിക്കാമെന്ന് വിചാരിക്കരുത്: എംകെ മുനീര്‍

26 Aug 2020 4:28 AM GMT
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഫയലുകൾ സൂക്ഷിക്കുന്ന റൂമിൽ തീപ്പിടിത്തമുണ്ടായതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ ഐഎഎസ്സിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു; വീണ്ടും ഹാജരാവണമെന്ന് നിര്‍ദേശം

15 Aug 2020 4:45 PM GMT
കൊച്ചി: നയതന്ത്ര ബാഗ് ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്തിയ കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമാണെങ്കില്‍ വീണ്ടും ...

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ദുബയില്‍; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും

10 Aug 2020 11:47 AM GMT
ഇന്നലെ ദുബയിലെത്തിയ സംഘം കള്ളക്കടത്തിലെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് ശേഖരിക്കുമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ റിപോര്‍ട്ട് ചെയ്തു.

സ്വര്‍ണക്കടത്ത് കേസ്: മാധ്യമങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

7 Aug 2020 2:40 PM GMT
സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത്: ഏകദിന ഉപവാസ സമരത്തില്‍ പങ്കുചേര്‍ന്ന് യു.ഡി.എഫ് ഒമാന്‍ ഇബ്ര

6 Aug 2020 1:43 PM GMT
ഒമാന്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അഴിമതി സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ നേതൃ...

സ്വര്‍ണക്കടത്ത്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

5 Aug 2020 1:23 PM GMT
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ...

സ്വര്‍ണക്കടത്ത് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം: മുല്ലപ്പള്ളി

29 July 2020 11:56 AM GMT
കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

സ്വര്‍ണക്കടത്ത് വിവാദം: സര്‍ക്കാരിനു പൂര്‍ണ പിന്തുണയുമായി സിപിഎം കേന്ദ്രകമ്മിറ്റി

27 July 2020 2:50 PM GMT
ന്യൂഡല്‍ഹി: യുഎഇ നയതന്ത്രാലയത്തെ ദുരുപയോഗം ചെയ്തുള്ള സ്വര്‍ണക്കടത്ത് വിവാദത്തില്‍ കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. സ്വര്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു

27 July 2020 2:20 AM GMT
ഡോര്‍ ക്ലോസറിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

27 July 2020 2:01 AM GMT
ഇത് രണ്ടാംവട്ടമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു.

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ് ഡിപിഐ

24 July 2020 3:38 PM GMT
സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ച് തെളിവുകള്‍ നശിപ്പിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നുമുള്ള വ്യാമോഹം പിണറായി വിജയന്‍ ഉപേക്ഷിക്കണം. എല്ലാം സുതാര്യമാണെന്ന് പറയുന്ന മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കസ്റ്റംസിനു മുമ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിനാണ് ഒളിപ്പിച്ചുവച്ചത്.

സ്വര്‍ണക്കടത്ത് കേസ്: സ്വന്തം അനുയായികളെ എന്‍ഐഎക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി; വിമര്‍ശനവുമായി ജോയ് മാത്യൂ

24 July 2020 6:32 AM GMT
'വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക ! അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ ! ' ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത്: എന്‍ഐഎയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി

23 July 2020 6:58 PM GMT
അഞ്ചുമണിക്കൂര്‍ നീണ്ട എന്‍ഐഎയുടെ ചോദ്യംചെയ്യലിനു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പേരൂര്‍ക്കട പോലിസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍ നടന്നത്.

സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും; സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ

23 July 2020 1:01 PM GMT
സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

സ്വര്‍ണക്കടത്ത്: തനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കണം; ഭീമ ഗോവിന്ദന്റെ വാദം തള്ളി ഹൈക്കോടതി

22 July 2020 6:47 PM GMT
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഐടി ആക്ട് 69എ വകുപ്പിലുള്ള സര്‍ക്കാരിന്റെ അധികാരമുപയോഗിക്കണമെന്നാണ് ഭീമ കോടതിയില്‍ ആവശ്യപ്പെട്ടത്.

സ്വപ്നയുടെ ഫ്‌ളാറ്റില്‍ മുഖം മറച്ചെത്തിയ നാല് പേര്‍ക്കായി അന്വേഷണം

21 July 2020 5:30 AM GMT
ഫ്‌ളാറ്റ് സമുച്ചയത്തിലുള്ള കാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റുടമയുടെ മകനില്‍ നിന്ന് എന്‍ഐഎ സംഘം വിവരം ശേഖരിച്ചിരുന്നു.

സ്വപ്‌നാ സുരേഷ് ഖത്തറില്‍ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയതായി സൂചന

18 July 2020 9:47 AM GMT
സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഖത്തറില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്ന ഇസ്മായില്‍ 2015 ല്‍ ജയിലില്‍ ആയതോടെയാണ് തട്ടിപ്പ് നീക്കം പൊളിഞ്ഞത്.

കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകള്‍ എന്‍ഐഎ അന്വേഷിക്കണം: ബിജെപി

17 July 2020 2:07 PM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ കള്ളക്കടത്തുകള്‍ എന്‍ ഐ എ അന്വേഷിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക...

സ്വര്‍ണക്കടത്ത്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

16 July 2020 10:03 AM GMT
അറ്റാഷെയുടെ പേരില്‍ സരിത്ത് തയ്യാറാക്കി വ്യാജ കത്ത് പുറത്ത്

സ്വർണക്കടത്ത്: സ്വപ്‌ന വിളിച്ചവരില്‍ ആര്‍എസ്എസ് ചാനലിലെ ഉന്നതനും

16 July 2020 6:38 AM GMT
സാധാരണ ഇങ്ങനെ വരുന്ന വാർത്തയുടെ സ്ഥിരീകരണത്തിനു പ്രാദേശിക റിപോർട്ടർമാരോ ബ്യൂറോ ചീഫുമാരോ ഒക്കെ ആണ് വിളിക്കുന്നത്.

സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

15 July 2020 6:39 PM GMT
ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പൂജപ്പുരയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

14 July 2020 3:20 PM GMT
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പ...

സ്വര്‍ണ കള്ളക്കടത്ത്: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് ഡിജിപിയുടെ പരാതി

14 July 2020 10:07 AM GMT
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിന് പരാതിയുമായി ഡിജിപി. സ്വര്‍ണക്കടത്ത് കേസില്‍ പോലിസിനെതിരേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്...

സ്‌പേസ് പാര്‍ക്ക് കരാർ; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഒഴിവാക്കുന്നു

14 July 2020 7:00 AM GMT
സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡ് പിഡബ്ല്യുസിക്ക് നോട്ടീസ് അയച്ചു. കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
Share it