സ്വര്‍ണക്കടത്ത്; വിമാന ജീവനക്കാരുള്‍പ്പടെ 7 പേര്‍ അറസ്റ്റില്‍
BY NAKN24 July 2021 2:21 PM GMT

X
NAKN24 July 2021 2:21 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയതിന് വിമാന ജീവനക്കാരുള്‍പ്പടെ 7 പേരെ എയര്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനങ്ങളിലെ നാലു ജീവനക്കാരും മൂന്നു യാത്രക്കാരുമാണ് അറസ്റ്റിലായത്.
72.46 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കള്ളക്കടത്ത് നടത്തിയത്. രണ്ടു യാത്രക്കാരെ സ്വര്‍ണവുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിമാന ജീവനക്കാരുടെ പങ്കിലേക്ക് എത്തിയത്.
Next Story
RELATED STORIES
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പേരെന്റ്സ് മീറ്റ് സംഘടിപ്പിച്ചു
21 May 2022 3:00 PM GMTഅബുദബിയില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
21 May 2022 2:32 PM GMTബഹ്റൈന്‍ ലാല്‍കെയേഴ്സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു
21 May 2022 1:27 PM GMTകുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം; നിയമ നടപടികള്‍...
20 May 2022 5:48 AM GMTസോഷ്യല്‍ ഫോറം ഐസിബിഎഫ് ഇന്‍ഷൂറന്‍സ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോള്‍ഡ്...
19 May 2022 10:51 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMT