നയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
BY FAR20 Sep 2023 12:14 PM GMT

X
FAR20 Sep 2023 12:14 PM GMT
മുംബൈ: വിവാദമായ നയതന്ത്ര സ്വര്ണ്ണക്കടത്ത് കേസില് ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കണ്ണൂര് സ്വദേശി രതീഷിനെ എന്ഐഎ ആണ് അറസ്റ്റ് ചെയ്തത്. ദുബൈയില് നിന്ന് മുംബൈ വിമാനത്താവളത്തില് വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. നയതന്ത്ര സ്വര്ണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്ണ്ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത് രതീഷ് ആണെന്നാണ് എന്ഐഎയുടെ കണ്ടെത്തല്.
Next Story
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT