സ്വര്‍ണം പൂശിയ ജീന്സുമായി കള്ളക്കടത്തുകാര്‍
BY NAKN30 Aug 2021 7:20 PM GMT
X
NAKN30 Aug 2021 7:20 PM GMT
കോഴിക്കോട്: സ്വര്‍ണം കടത്താന്‍ പുത്തന്‍ വിദ്യയുമായി കള്ളക്കടത്തുകാര്‍. ജീന്‍സില്‍ സ്വര്‍ണം പൂശിയാണ് കള്ളക്കടത്ത് നടത്തുന്നത്. ഇത്തരത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴി ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണമാണ് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.
ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. ഇത് ധരിച്ചാണ് കള്ളക്കടത്തുകാരന് വിമാനത്താവളത്തിലിറങ്ങിയത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്സിലുണ്ടായിരുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT