നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു
ദുബൈയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന ചെന്നൈ സ്വദേശി ഇമ്രാന്‍ഖാനാണ് പിടിയിലായത്.രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്
BY TMY18 Nov 2021 12:46 PM GMT

X
TMY18 Nov 2021 12:46 PM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ചെന്നൈ സ്വദേശിയായ യാത്രക്കാരന്‍ പിടിയില്‍
ദുബൈയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന ചെന്നൈ സ്വദേശി ഇമ്രാന്‍ഖാനാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്
Next Story
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT