കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നര കിലോയോളം സ്വര്‍ണം പിടികൂടി
BY NAKN2 Sep 2021 5:52 PM GMT

X
NAKN2 Sep 2021 5:52 PM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 1400 ഗ്രാം സ്വര്‍ണം പിടികൂടി. നാദാപുരം സ്വദേശി കുമ്മങ്കോട് ചിറയില്‍ റമീസില്‍ നിന്നാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ്, എയര്‍ കസ്റ്റംസ്, ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്. ഇതിന് 68 ലക്ഷം രൂപ വിലമതിക്കും.
അബുദബിയില്‍ നിന്ന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റിലാണ് റമീസ് എത്തിയത്. സ്വര്‍ണം 12 പ്ലേറ്റുകളായി എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചാണ് എത്തിച്ചത്.
Next Story
RELATED STORIES
വന് ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്ത്തന ആരോപണം: കുടകില് മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്ട്ടി...
20 May 2022 8:44 AM GMTകണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്; ബ്രിട്ടനില് പ്രചാരണവുമായി ഡിജിറ്റല്...
20 May 2022 6:46 AM GMT