Top

You Searched For "gaza"

ഗസ ഉപരോധം: ഇസ്രായേലിനെതിരേ മുന്നറിയിപ്പുമായി ഹമാസ്

26 July 2021 2:16 PM GMT
മുനമ്പിനെ പുനര്‍മിക്കുന്നതിനും ഗസാ ഉപരോധം എടുത്തുകളയുന്നതില്‍ ഇസ്രായേല്‍ കാണിക്കുന്ന വിമുഖത ഫലസ്തീനികള്‍ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനവുമായി വീണ്ടും ഇസ്രായേല്‍; ഗസയില്‍ വ്യോമാക്രമണം

2 July 2021 3:33 PM GMT
മെയിലെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇസ്രായേല്‍ ഫലസ്തീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിടുന്നതിനിടെയാണ് ഇത് മൂന്നാം തവണയാണ് വീണ്ടും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.

തടവിലെ സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പകരം ഗസയുടെ പുനര്‍നിര്‍മാണം വാഗ്ദാനം ചെയ്ത് ഇസ്രായേല്‍

25 Jun 2021 12:42 PM GMT
ഹമാസ് ബന്ദിയാക്കിയ രണ്ടു സൈനികരെ കൈമാറുകയും മറ്റു രണ്ടുപേരുടെ ഭൗതീകാവശിഷ്ടം വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ ഗസയുടെ പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കുവെന്നായിരുന്നു നേരത്തേ ഇസ്രായേല്‍ മുന്നോട്ട് വെച്ച ഉപാധി.

ഗസ പുനര്‍നിര്‍മാണം വൈകിപ്പിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഹമാസ്

23 Jun 2021 11:21 AM GMT
ഉപരോധം അവസാനിപ്പിക്കാന്‍ അധിനിവേശ രാഷ്ട്രത്തിനു മുമ്പില്‍ എല്ലാ അവസരവും തുറന്നിട്ടിരിക്കുകയാണെന്നും പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസല്‍ പറഞ്ഞു.

ഗസയുടെ പുനര്‍നിര്‍മാണം: ഈജിപ്തില്‍നിന്നുള്ള വിദഗ്ധസംഘമെത്തി

7 Jun 2021 10:54 AM GMT
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഡിഗറുകള്‍, ട്രക്കുകള്‍, ക്രെയിനുകള്‍ എന്നിവയടങ്ങിയ സഹായ സംഘത്തെയാണ് ഈജിപ്ഷ്യന്‍ ഭരണകൂടം ഗസയിലേക്ക് അയച്ചത്.

1200 ഇസ്രായേലി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി ഗസയിലെ ബോംബ് സ്‌ക്വാഡ്

7 Jun 2021 5:16 AM GMT
ഗസാ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം അഴിച്ചുവിട്ട ആക്രമണത്തിനിടെ തൊടുത്തതില്‍ പൊട്ടാതെ കിടന്ന സ്‌ഫോടക വസ്തുക്കളാണ് ഗസയിലെ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത നിര്‍വീര്യമാക്കിയത്.

ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്ക് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം

3 Jun 2021 1:16 PM GMT
ഗസ: ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായത് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം. ഗസയിലെ ഫലസ്തീന്‍ കാര്‍ഷിക മന...

വെടിനിര്‍ത്തല്‍ വരും ദിനങ്ങളിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഹമാസ്

29 May 2021 10:03 AM GMT
വരും ദിനങ്ങളിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചായിരിക്കും നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ട് പോവുകയെന്ന് അനദൊളുവിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ പറഞ്ഞു.

'ഇസ്രായേല്‍ ഗസയില്‍ ചെയ്തത് യുദ്ധകുറ്റങ്ങള്‍': ഐക്യരാഷ്ട്രസഭ |THEJAS NEWS

28 May 2021 10:45 AM GMT
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി നിരപരാധികളെ കൊന്നും വീടുകളും മനുഷ്യവാസകേന്ദ്രങ്ങളും തകര്‍ത്തുമുള്ള ആക്രമണം യുദ്ധകുറ്റപരിധിയില്‍ വരുമെന്നും യുഎന്‍

ഗസ പുനരുദ്ധാരണ സഹായത്തില്‍നിന്ന് ഒരു ചില്ലിക്കാശ് പോലും തങ്ങള്‍ക്ക് വേണ്ടെന്ന് ഹമാസ്

28 May 2021 9:34 AM GMT
സഹായം സുതാര്യവും നിഷ്പക്ഷവുമായി വിതരണം ചെയ്യുമെന്ന് ഗ്രൂപ്പിന്റെ രാഷ്ട്രീയ വിഭാഗം മേധാവി യഹ്‌യ സിന്‍വാര്‍ വാഗ്ദാനം ചെയ്തു.

'ഗസയുടെ പുനര്‍നിര്‍മാണം ഹമാസിന് നേട്ടമാകരുത്'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

27 May 2021 5:57 AM GMT
ചൊവ്വാഴ്ച റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കന്‍ ഗസ മുനമ്പിന് 55 ലക്ഷം ഡോളറും ഫലസ്തീന്‍ അഭയാര്‍ഥികളെ (യുഎന്‍ആര്‍ഡബ്ല്യുഎ) പിന്തുണയ്ക്കുന്ന യുഎന്‍ ഏജന്‍സിക്ക് 3.2 കോടി ഡോളറും നല്‍കുമെന്ന് അറിയിച്ചു.

ചുട്ടെരിക്കാനാവില്ല; ഗസയെ അവര്‍ പുനര്‍നിര്‍മിക്കുകയാണ്...(ചിത്രങ്ങളിലൂടെ)

24 May 2021 11:05 AM GMT
അല്‍ജസീറ ഫോട്ടോഗ്രഫര്‍ ഹസന്‍ സലേം പകര്‍ത്തിയ ചിത്രങ്ങളിലൂടെ...

ഗസ ആക്രമണം: വീടുകളില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ട മുസ് ലിം യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

21 May 2021 9:53 AM GMT
അസംഗഡ്: വടക്കന്‍ ഉത്തര്‍പ്രദേശില അസംഗഡില്‍ ഫലസ്തീന്‍ പതാക വീടുകളിലും വാഹനങ്ങളിലും ഉയര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ് ലിം യുവാവ...

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഫലസ്തീന്‍ തെരുവുകളില്‍ വിജയാഘോഷം

21 May 2021 1:14 AM GMT
ഗസ സിറ്റി: ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ കഴിഞ്ഞ 11 ദിവസമായി ...

ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ഓഫിസ് തകര്‍ത്ത് ഇസ്രായേല്‍; രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു

19 May 2021 7:23 PM GMT
ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.

ഗൂഗ്ള്‍ ഫലസ്തീനികളെ പിന്തുണയ്ക്കണം; സിഇഒയ്ക്ക് കത്തെഴുതി ഗൂഗ് ളിലെ ജൂത ജീവനക്കാര്‍

19 May 2021 5:11 PM GMT
ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗഌലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇന്‍ ടെക് ആണ് സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്.

ഗസ മുനമ്പിലെ കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ വചനം; ഇസ്രായേലിനെതിരേ പ്രതിഷേധം ശക്തം

19 May 2021 1:57 PM GMT
ചൊവ്വാഴ്ച രാവിലെ ഇസ്രായേലിന്റെ അറബി ഭാഷയിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള പോസ്റ്റിലാണ് ഗസയിലെ അതിക്രമങ്ങള്‍ക്ക് ഖുര്‍ആന്‍ വാചകങ്ങളെ മറയാക്കിയിരിക്കുന്നത്.

ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍

19 May 2021 8:46 AM GMT
റേഡിയോ ജേണലിസ്റ്റ് ഉള്‍പ്പെടെ കൊല്ലപ്പെട്ടു

ഗസയിലെ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

17 May 2021 6:52 PM GMT
ഗസാ സിറ്റി: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ പോരാട്ട സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് കൊല്ലപ്പെട്ടു. പ്രസ്ഥാനത്തിന്റെ കമാന...

ഗസയുടെ റോക്കറ്റാക്രമണം പ്രതിരോധത്തിന്റെ ഭാഗം; ഫലസ്തീനെ പിന്തുണച്ച് അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ

17 May 2021 6:22 PM GMT
ഇസ്രായേലി ഭരണകൂടം ഫലസ്തീന്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണെന്നും ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ ഭൂമി അനധികൃതമായി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടായ്മ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഗസയിലെ കൂട്ടക്കുരുതി രണ്ടാം വാരത്തിലേക്ക്; കുറ്റകരമായ മൗനം തുടര്‍ന്ന് ലോകരാജ്യങ്ങള്‍

17 May 2021 5:25 PM GMT
കടുത്ത ഉപരോധം നേരിടുന്ന ഗസയിലെ കാര്‍ഷിക മേഖലയേയും തെരുവുകളേയും അടിസ്ഥാന സൗകര്യങ്ങളേയുമാണ് രണ്ടാം വാരത്തിലേക്ക് കടന്ന ആക്രമണം ലക്ഷ്യമിട്ടത്.

ഗസയില്‍ ഓരോ മണിക്കൂറിലും മൂന്നുകുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നു

17 May 2021 8:56 AM GMT
ഗസ: ബൈത്തുല്‍ മുഖദ്ദിസില്‍ റമദാനില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതി എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗസയില്‍ മാ...

ഗസയിലെ കൂട്ടക്കൊലയിലും കുലുങ്ങാതെ ഹമാസ്; ഇസ്രായേലിലേക്ക് തൊടുത്തത് 3000 റോക്കറ്റുകള്‍

16 May 2021 4:39 PM GMT
അത്യാധുനിക ആയുധങ്ങളും പോര്‍ വിമാനങ്ങളും ഉപയോഗിച്ച് ജനവാസ മേഖലയും മാധ്യമ ഓഫിസുകളും അധിനിവേശ സൈന്യം തകര്‍ത്ത് തരിപ്പണമാക്കുമ്പോഴും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് ഹമാസ് പോരാളികള്‍.

ഇസ്രായേല്‍ കൂട്ടക്കൊല തുടരുന്നു; മരണസംഖ്യ 200(വീഡിയോ)

16 May 2021 4:36 PM GMT
ഗസ: ഫലസ്തീനു നേരെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഇസ്രയേല്‍ ഗാസ സിറ്റിയിലെ വീടുകള്‍ക്കു...

അഭയാര്‍ഥി ക്യാംപിലും ഇസ്രായേല്‍ കൂട്ടക്കൊല; ആകെ മരണം 137

15 May 2021 5:12 AM GMT
ഗസയില്‍ പതിനായിരങ്ങളുടെ കൂട്ടപ്പലായനം

ഗസയില്‍ ബോംബുകള്‍ 'ചൊരിഞ്ഞ്' ഇസ്രായേല്‍; 40 മിനിറ്റിനിടെ 450 മിസൈലുകള്‍ പ്രയോഗിച്ചു, മരിച്ച ഫലസ്തീനികളുടെ എണ്ണം 122 ആയി

14 May 2021 5:58 PM GMT
തുടര്‍ച്ചയായ വ്യോമാക്രമണം അപ്പാര്‍ട്ടുമെന്റുകളും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തതായും ഹമാസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

ഇസ്രായേല്‍ അനുകൂല പേജിനു ലക്ഷക്കണക്കിനു വ്യാജ ലൈക്ക്; ഫേസ് ബുക്കിന്റെ വംശീയനിറം വീണ്ടും പുറത്ത്

14 May 2021 7:43 AM GMT
വ്യാജ ലൈക്കിന് ഉപയോഗിച്ചത് മലയാളികളുടേത് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍

ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 113 ആയി

14 May 2021 4:21 AM GMT
ഗസ സിറ്റി: ലോകരാഷ്ട്രങ്ങളുടെ ശക്തമായ പ്രതിഷേധത്തിനു പുല്ലുവില കല്‍പ്പിച്ച് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം കൊല...

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു (വീഡിയോ)

10 May 2021 6:12 PM GMT
ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചാല്‍ 'എല്ലാം അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ഇസ്രായേല്‍

3 April 2021 4:27 PM GMT
തന്റെ നിലപാട് ചാനലുകളിലൂടെ പരോക്ഷമായി ഫലസ്തീനികളെ അറിയിച്ചതായും അബു റുകുന്‍ കാനിനോട് പറഞ്ഞു.

ഫലസ്തീന്‍ തടവുകാരെ കൈമാറാതെ തടവിലുള്ള സൈനികരെ ഇസ്രായേലിന് ലഭിക്കില്ല: ഹമാസ്

21 Feb 2021 2:52 PM GMT
ഹമാസ് പിടിയിലായ സൈനികരെ തിരികെ ലഭിക്കുന്നതിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ നിരുപാധികം മോചിപ്പിച്ച മുന്‍ അനുഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കിറ്റുകളില്ല: ഗസയില്‍ കൊവിഡ് പരിശോധന മുടങ്ങി

8 Dec 2020 1:56 PM GMT
ഗസ മുനമ്പില്‍ കൊവിഡ് പരിശോധന നടത്താന്‍ ഒരു ലബോറട്ടി മാത്രമാണുള്ളത്. അവിടെ ഉപകരണങ്ങളുടെ അഭാവം കാരണം പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഗസയെ കൈവിടാതെ ഖത്തര്‍; ഒരു ലക്ഷം നിര്‍ധന കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ വീതം സഹായം

5 Nov 2020 1:31 PM GMT
14 വര്‍ഷമായി ഇസ്രയേലിന്റെ ഉപരോധത്തില്‍ കഴിയുന്ന ഗസ മുനമ്പിലെ ഒരുലക്ഷം ദരിദ്ര ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് 100 ഡോളര്‍ വീതം നല്‍കുമെന്ന് ശനിയാഴ്ചയാണ് ഖത്തര്‍ അറിയിച്ചത്.
Share it