Top

You Searched For "football "

ഫുട്‌ബോള്‍ പ്രതാപം നഷ്ടപ്പെട്ട് അരീക്കോട് സ്‌റ്റേഡിയം

26 July 2020 2:36 PM GMT
അരീക്കോട്: കാല്‍പ്പന്ത് കളിയെ നെഞ്ചോട് ചേര്‍ക്കുന്ന അരീക്കോട്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാപ്പുസാഹിബ് സ്‌റ്റേഡിയം ഇന്ന് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പ...

പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാള്‍ഡോ; കോപ്പയില്‍ യുവന്റസ് ഫൈനലില്‍

13 Jun 2020 7:15 AM GMT
ആദ്യപാദം 1-1നായിരുന്നു അവസാനിച്ചത്. എവേ ഗോളിന്റെ പിന്‍ബലത്തില്‍ യുവന്റസ് ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ബുണ്ടസാ ലീഗ്; ഹെര്‍ത്തയോട് സമനില പിടിച്ച് ലെപ്‌സിഗ്

28 May 2020 7:53 AM GMT
10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള ലെപ്‌സിഗിന്റെ മോഹത്തിനാണ് തിരിച്ചടിയായത്.

പരിശീലനം തുടര്‍ന്ന് റൊണാള്‍ഡോ; പരിശീലനത്തിന് ഇല്ലെന്ന് വാറ്റ്‌ഫോഡ്

19 May 2020 3:38 PM GMT
കൊറോണയെ തുടര്‍ന്ന് പോര്‍ച്ചുഗലില്‍ ആയിരുന്ന താരം രണ്ടാഴ്ച മുമ്പ് ഇറ്റലിയില്‍ എത്തിയിരുന്നു.

40ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബയേണിന് തകര്‍പ്പന്‍ ജയം

17 May 2020 6:54 PM GMT
12ാം സ്ഥാനത്തുള്ള യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബയേണ്‍ തോല്‍പ്പിച്ചത്.

എല്ലാവരും നെഗറ്റീവ്; പരിശീലനം തുടങ്ങി ബാഴ്‌സയും ഇന്റര്‍മിലാനും

9 May 2020 9:05 AM GMT
സ്‌പെയിനില്‍ ബാഴ്‌സലോണ, സെവിയ്യ, വിയ്യാറല്‍, ഒസാസുന, ലെഗനീസ് എന്നീ ക്ലബ്ബുകളും ഇറ്റലിയില്‍ ഇന്റര്‍മിലാനും എസി മിലാനുമാണ് പരിശീലനം തുടങ്ങിയത്.

ടോട്ടന്‍ഹാമിനായി കിരീടം; അവസാന സ്വപ്‌നമറിയിച്ച് പോച്ചെറ്റിനോ

30 April 2020 7:41 AM GMT
48 കാരനായ അര്‍ജന്റീനയുടെ പോച്ചെറ്റീനോ അഞ്ചുവര്‍ഷം ടോട്ടന്‍ഹാമിനെ പരിശീലിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ അവരെ യൂറോപ്പിലെ ഒന്നാം നമ്പര്‍ ടീമാക്കി മാറ്റി പോച്ചെറ്റീനോയ്ക്കായിരുന്നു.

ഫുട്‌ബോള്‍ സീസണ്‍ അവസാനിപ്പിച്ച് അര്‍ജന്റീന

29 April 2020 6:47 AM GMT
ഈ സീസണില്‍ വിജയികളോ പുറത്താക്കലോ ഇല്ലെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ഠാപിയാ അറിയിച്ചു.

കൊറോണാ: ഫുട്‌ബോള്‍ ആരംഭിക്കുന്നതിനെതിരേ ഫിഫ

29 April 2020 6:41 AM GMT
യൂറോപ്പില്‍ കൊറോണാ പടരാന്‍ പ്രധാന കാരണവും ഫുട്‌ബോള്‍ മല്‍സരങ്ങളായിരുന്നു. ധൃതിപ്പെട്ട് ജര്‍മ്മനി ബുണ്ടസാ ലീഗ് ആരംഭിക്കുന്നത് തെറ്റായ നടപടിയാണ്.

കൊവിഡ് 19: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ഉപേക്ഷിച്ചു

29 April 2020 5:25 AM GMT
ഫ്രാന്‍സില്‍ സെപ്തംബര്‍ വരെ കായിക മല്‍സരങ്ങള്‍ തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ലീഗുകള്‍ക്ക് അവസാനമായത്.

നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്‌കോ

7 April 2020 6:26 PM GMT
ചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്‌കോ പറഞ്ഞു.

ലാലിഗ മെയ് മാസത്തില്‍ ആരംഭിക്കും

7 April 2020 3:42 PM GMT
നിലവില്‍ ലീഗ് നടക്കാത്തതുമൂലം ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ്. ഇത് തരണം ചെയ്യാന്‍ ഉടന്‍ മല്‍സരങ്ങള്‍ നടത്തേണ്ടതുണ്ട്.

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റൊഡ്രിഗോയ്ക്ക്

1 April 2020 6:11 PM GMT
ബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്.

കൊറോണാ വൈറസ്; ഐപിഎല്‍ നടക്കും; ലോകകപ്പ് യോഗ്യതാ മല്‍സരം മാറ്റി

6 March 2020 1:35 PM GMT
മാര്‍ച്ച് 26ന് ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരം മാറ്റിവച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള രണ്ടാം മല്‍സരമാണ് മാറ്റിവച്ചത്.

വന്‍ താരങ്ങള്‍ സിറ്റി വിടുന്നു; സ്‌റ്റെര്‍ലിങ് റയലിലേക്ക്; സില്‍വ ബാഴ്‌സയിലേക്ക്

22 Feb 2020 12:45 PM GMT
പോര്‍ച്ചുഗ്രീസ് താരവും സിറ്റി മിഡ്ഫീല്‍ഡറുമായ ബെര്‍നാഡോ സില്‍വ, ഇംഗ്ലണ്ട് താരവും സ്‌ട്രൈക്കറുമായ റഹീം സ്‌റ്റെര്‍ലിങുമാണ് സിറ്റി വിടാനൊരുങ്ങുന്നത്.

വിമുക്തി ഫുട്‌ബോള്‍ മേള

17 Feb 2020 5:23 PM GMT
മഞ്ചേരി റേഞ്ച് ഓഫിസിന് കീഴിലുള്ള ഒമ്പത് പഞ്ചായത്തുകളിലെ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ തമ്മില്‍ നടന്ന മല്‍സരത്തിന്റെ ഫൈനലില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഡ്രീം സിറ്റി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് വടക്കുമുറി ജേതാക്കളായി.

ഫ്രഞ്ച് കപ്പ് ; പിഎസ്ജി സെമിയില്‍

13 Feb 2020 5:36 AM GMT
എംബാപ്പെ, തിയാഗോ സില്‍വ, സരാബിയ, കൗലിബാലേ എന്നിവരാണ് പിഎസ്ജിയ്ക്കായി വലകുലിക്കയത്.

പരിക്ക്; ഡെംബലേയ്ക്ക് സീസണ്‍ നഷ്ടമാവും

13 Feb 2020 5:29 AM GMT
സ്പാനിഷ് ലീഗിലെ കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ താരങ്ങളുടെ പരിക്ക് ബാഴ്‌സയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്നത് ബാഴ്‌സയ്ക്ക് വെല്ലുവിളിയാണ്.

വൈറല്‍ കോര്‍ണര്‍ കിക്ക്; 10 വയസുകാരനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍

13 Feb 2020 1:37 AM GMT
ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്തരം ഗോളുകള്‍ സംഭവിക്കുക. ഗോളിന്റെ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മന്ത്രി ഇ പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിനും ജര്‍മ്മന്‍ കപ്പില്‍ ബയേണിനും ജയം

6 Feb 2020 10:27 AM GMT
ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.ഹൊഫെനഹെയിമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണിന്റെ ജയം.

പാലക്കാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു; 50 ഓളം പേര്‍ക്ക് പരിക്ക്

19 Jan 2020 6:43 PM GMT
അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.

ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം

8 Jan 2020 7:14 AM GMT
സെമി ആദ്യ പാദമല്‍സരത്തില്‍ 3-1നാണ് സിറ്റിയുടെ ജയം. ബെര്‍ണാഡോ സില്‍വ(17), മഹറെസ്(33), പെരേര(38) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.

പ്രീമിയര്‍ ലീഗ്: യുനൈറ്റഡ് ടോപ് ഫോറിലേക്ക്; ടോട്ടന്‍ഹാം താഴോട്ട്

29 Dec 2019 4:53 AM GMT
ലീഗില്‍ നാളെ രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വോള്‍വ്‌സുമായും മാഞ്ചസ്റ്റര്‍ സിറ്റി ഷെഫ് യുനൈറ്റഡുമായും ആഴ്‌സണല്‍ ചെല്‍സിയുമായും കൊമ്പുകോര്‍ക്കും.

ലിവര്‍പൂളിനെ തളയ്ക്കാന്‍ ലെസ്റ്റര്‍; പ്രീമിയര്‍ ലീഗില്‍ ഉശിരന്‍ പോരാട്ടം

25 Dec 2019 3:24 AM GMT
ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞാഴ്ച ലീഗില്‍ ലെസ്റ്ററിനെ തോല്‍പ്പിച്ചെങ്കിലും സ്ഥിരം ഗോള്‍ സ്‌കോറര്‍ വാര്‍ഡിയുടെ സാന്നിധ്യം ലിവര്‍പൂളിന് ഭീഷണിയാണ്.

ബയേണോ മാഡ്രിഡോ; ചാംപ്യന്‍സ് ലീഗില്‍ തീപ്പാറും പോരാട്ടം

11 Dec 2019 11:46 AM GMT
ബയേണോ ലെവര്‍കൂസനോ നോക്കൗട്ടിലേക്ക് കടക്കുകയെന്ന് ഇന്ന് രാത്രിയോടെ അറിയാം.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സിക്ക് ലില്ലേ പരീക്ഷണം

10 Dec 2019 5:09 AM GMT
മറ്റൊരു മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് അയാകസിനെ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ നേരിടും. ഗ്രൂപ്പില്‍ അയാകസിന് 10 പോയിന്റും വലന്‍സിയക്ക് എട്ട് പോയിന്റുമാണുള്ളത്.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും നപ്പോളിക്കും ഇന്ന് മരണപോരാട്ടം

10 Dec 2019 4:25 AM GMT
ഗ്രൂപ്പ് ഇയിലെ മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നപ്പോളി ഇന്ന് ബെല്‍ജിയം ക്ലബ്ബായ കെആര്‍സി ജങ്കിനെ നേരിടും.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ്; സിറ്റി വീണു

8 Dec 2019 2:57 AM GMT
നിലവിലെ ചാംപ്യന്‍മാരായ സിറ്റി ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാളും 14 പോയിന്റിന് പിറകിലാണ്.

പ്രീമിയര്‍ ലീഗ്; ജീസുസിന് ഡബിള്‍; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സിറ്റി

4 Dec 2019 8:47 AM GMT
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് അന്തരം എട്ടായി കുറഞ്ഞു.

കേരളം കൂടാതെ ഇന്ത്യന്‍ ഫുട്ബോളിന് അതിജീവനമില്ല: ബൈചുങ് ബൂട്ടിയ

18 Nov 2019 11:47 AM GMT
ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവര്‍ ഫുട്ബോളിനെ കുറിച്ച് അഭിനിവേശമുള്ളവരാണ്. കേരളം തനിക്ക് സ്വന്തം വീട് പോലെയാണ്. ഫുട്ബോളിനെ പിന്തുണക്കുന്ന തന്റെ നിരവധി ആരാധകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

മെസ്സി ഗോളില്‍ ബ്രസീലിനെ തളച്ച് അര്‍ജന്റീന

16 Nov 2019 1:57 AM GMT
ഇന്ന് സൗദി അറേബിയില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്കാ സെമി ഫൈനലിലെ തോല്‍വിക്ക് മഞ്ഞപ്പടയക്ക് മറുപടി നല്‍കിയത്.

ഗോമസുമായി വഴക്ക്; സ്‌റ്റെര്‍ലിങിനെ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒഴിവാക്കി

12 Nov 2019 5:01 PM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മല്‍സരത്തിനിടെയാണ് ജോ ഗോമസും സ്‌റ്റെര്‍ലിങും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സഹതാരങ്ങള്‍ ഇടപ്പെട്ട് ഇരുവരെയും പിന്‍തിരിപ്പിക്കുകയായിരുന്നു.

സബ്ബ് ചെയ്തതിലെ അമര്‍ഷം; റൊണാള്‍ഡോയ്ക്ക് വിലക്ക് വന്നേക്കും

12 Nov 2019 4:42 PM GMT
ചാംപ്യന്‍സ് ലീഗിലെ മല്‍സരത്തിനിടെയും റൊണാള്‍ഡോയെ കോച്ച് സാരി സബ്ബ് ചെയ്തിരുന്നു. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.

വനിതാ ലോകകപ്പ്: തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ കോച്ച്

11 Nov 2019 2:31 PM GMT
'കഷ്ടിച്ച് 12 മാസമാണ് എന്റെ മുന്നിലുള്ളത്. ആതിഥേയ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഞാന്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു'. തോമസ് ഡന്നര്‍ബി പറഞ്ഞു.

ഫുട്ബോൾ കളിക്കിടെ ഗോൾപോസ്റ്റ് വീണ് വിദ്യാർഥികൾക്ക് പരിക്ക്

10 Nov 2019 3:18 PM GMT
സ്റ്റേഡിയത്തിൽ കളിക്കുന്നതിനായി ഗോൾ പോസ്റ്റ് ചുമലിൽ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം.
Share it