Top

You Searched For "cm"

ആദ്യഘട്ടം കേരളത്തിലേക്ക് എത്തുന്നത് 2250 പ്രവാസികൾ മാത്രം; കേരളത്തിൻ്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

5 May 2020 12:00 PM GMT
ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നാണ് ലഭ്യമായ വിവരം. എന്നാൽ, കേരളത്തിൻ്റെ കണക്ക് പ്രകാരം അടിയന്തരമായി എത്തിക്കേണ്ടവർ 169136 പേരാണ്. തിരിച്ചു വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 442000 പേരാണ്.

വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണം: മുഖ്യമന്ത്രിക്ക് എസ് ഡിപിഐ നിവേദനം നല്‍കി

3 May 2020 12:59 PM GMT
കോഴിക്കോട്: ലോക്ക് ഡൗണ്‍ മൂലം നട്ടംതിരിയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍...

പ്രവാസികളുടെ തിരിച്ചുവരവ്: സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് മുഖ്യമന്ത്രി

28 April 2020 2:55 PM GMT
പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക. ഓരോ വിമാനത്തിലും വരുന്ന യാത്രക്കാരുടെ വിവരം വിമാനം പുറപ്പെടും മുമ്പു തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

26 April 2020 3:07 PM GMT
വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ഇതിന് വിവിധ ഘട്ടങ്ങളുണ്ടാവും. അക്കാര്യത്തില്‍ നാം ചിട്ട പാലിക്കണം. വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാനസര്‍വീസ് ഉണ്ടാവാനിടയില്ല. റ

മാധ്യമസ്ഥാപനങ്ങള്‍ പിരിച്ചുവിടലിനും ശമ്പളനിഷേധത്തിനും തയ്യാറാവരുത്: മുഖ്യമന്ത്രി

25 April 2020 2:53 PM GMT
ഫീല്‍ഡിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണിയുമുണ്ട്. രാജ്യത്തിന്റെ മറ്റു പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച വിവരം നാം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പരിശോധന ഉള്‍പ്പെടെയുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി

25 April 2020 12:15 PM GMT
തിരിച്ചുവരുന്ന പ്രവാസികൾക്കായി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറി മുമ്പാകെ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. ഇക്കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സം നീക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

24 April 2020 2:18 PM GMT
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജിസിസി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്

സ്പ്രിങ്ഗ്ലർ വിവാദം: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി

24 April 2020 12:30 PM GMT
സർക്കാർ നിലപാട് ശരിവയ്ക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് കോടതി വിധി. കരാറുമായി മുന്നോട്ട് പോകും. ഡാറ്റ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി 27ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും; ഉറ്റുനോക്കി രാജ്യം

22 April 2020 5:51 PM GMT
കൊവിഡ് 19 രാജ്യത്ത് റിപോര്‍ട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാവും: മുഖ്യമന്ത്രി

21 April 2020 5:56 PM GMT
പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

20 April 2020 2:30 PM GMT
മത്സ്യലേലം ഇതുവരെ തുടർന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്.

കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

19 April 2020 9:30 AM GMT
കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്.

പിണറായി വിജയൻ നിറയെ നിഗൂഢതകൾ നിറഞ്ഞ മുഖ്യമന്ത്രി: മുല്ലപ്പള്ളി

18 April 2020 8:00 AM GMT
സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി.

ജനജീവിതം മുന്നോട്ടുപോവാൻ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടിവരും: മുഖ്യമന്ത്രി

16 April 2020 3:30 PM GMT
മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്‍ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല.

തൊഴിലുറപ്പ് പദ്ധതി ആരംഭിക്കും; അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പാടില്ല

16 April 2020 2:45 PM GMT
നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും.

കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

16 April 2020 2:15 PM GMT
സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഏപ്രിൽ 20 മുതൽ പ്രത്യേക ക്രമീകരണം

16 April 2020 2:00 PM GMT
ഒറ്റ, ഇരട്ടയക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. സ്ത്രീകൾ ഓടിക്കുന്ന വാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകും.

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കും

16 April 2020 1:30 PM GMT
കൂടുതൽ കൊറോണ കേസുകൾ നിലവിലുള്ള കാസർകോട് (61), കണ്ണൂർ- (45), മലപ്പുറം- (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ് മൂന്നുവരെ കർശന നിയന്ത്രണങ്ങൾ തുടരും.

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കു കൊവിഡ്; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകി

15 April 2020 12:44 AM GMT
അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ഇംറന്‍ ഖെദവാലയ്ക്കു കൊവിഡ് 19 സ്ഥിരീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുമായി കൂട...

കോക്ലിയര്‍ ഇംപ്ലാന്റ്, മറ്റ് ഹിയറിംഗ് എയ്ഡുകള്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കും: മുഖ്യമന്ത്രി

13 April 2020 5:24 PM GMT
പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനങ്ങളിലെയും ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ തുടര്‍ച്ചയായ അടച്ചിടുന്നതുമൂലം നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കും.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍: മുഖ്യമന്ത്രി

13 April 2020 3:38 PM GMT
ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പാഠപുസ്തകങ്ങള്‍, പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകള്‍, അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ തുടങ്ങിയവയും എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവാസികളെ നാട്ടിലെത്തിച്ചാൽ പരിശോധനയും ക്വാറന്റൈൻ സംവിധാനവും ഏർപ്പെടുത്തും; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി

13 April 2020 1:00 PM GMT
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

13 April 2020 7:00 AM GMT
യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങള്‍ നൽകുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പ്രവാസികൾക്ക് ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു; പ്രതിസന്ധികളെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി

11 April 2020 1:15 PM GMT
ക്ഷേമനിധിയിൽ അംഗങ്ങളായ കൊവിഡ് പോസിറ്റീവായ എല്ലാവർക്കും 10000 രൂപ വീതം അടിയന്തരസഹായം നൽകും. ക്ഷേമനിധി ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് ഇത് ലഭ്യമാക്കുക.

ചില പോലിസുകാർ വീണ്ടുവിചാരമില്ലാതെ പെരുമാറുന്നു: മുഖ്യമന്ത്രി

8 April 2020 2:45 PM GMT
ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവവും ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

യോജിപ്പിന്റെ അന്തരീക്ഷം തകര്‍ക്കരുത്: ഉമ്മന്‍ചാണ്ടി

8 April 2020 10:45 AM GMT
മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നു.

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ് ഡിപിഐ പരാതി നല്‍കി

7 April 2020 6:12 AM GMT
കോഴിക്കോട്: വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മു...

സൗജന്യ റേഷന്‍: ആദ്യദിനം വിതരണം ചെയ്തത് 14.5 ലക്ഷം പേര്‍ക്കെന്ന് മുഖ്യമന്ത്രി

1 April 2020 4:31 PM GMT
സൗജന്യ റേഷൻ അരി വിതരണം ചെയ്‌യുന്നതിൽ കുറവ് വന്നാൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി

തബ് ലീഗ് സമ്മേളനം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്ന് മുഖ്യമന്ത്രി

1 April 2020 2:10 PM GMT
തിരുവനന്തപുരം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി വരുന്ന വാര്‍ത്തകള്‍ ആശ...

പായിപ്പാട്: ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

30 March 2020 4:54 PM GMT
തിരുവനന്തപുരം: പായിപ്പാട് അതിഥിത്തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനു പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ...

കേരളത്തില്‍ മൂന്നുമാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കിവയ്ക്കും: മുഖ്യമന്ത്രി

28 March 2020 5:30 PM GMT
റോഡ്, റെയില്‍, കപ്പല്‍ മാര്‍ഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ ഉപയോഗിക്കും. നമ്മുടെ നാട്ടില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും സംഭരിച്ച് വിതരണം ചെയ്യല്‍ പ്രധാനമാണ്.

ലോക്ക് ഡൗണ്‍: ജോര്‍ദാനില്‍ പൃഥ്വിരാജും ബ്ലെസിയും കുടുങ്ങി; മുഖ്യമന്ത്രി ഇടപെട്ടു

27 March 2020 10:44 AM GMT
തിരുവനന്തപുരം: സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും കൊറോണ വ്യാപനം തടയുന്നതിനായി നട...

കൊറോണ: ഓരോ കുടുംബത്തിനും 3000 രൂപ വീതം നല്‍കണം; എസ് ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

26 March 2020 5:31 PM GMT
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അ...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര പാക്കേജ് സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി

26 March 2020 2:13 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138. ...

കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് മുഖ്യമന്ത്രി

22 March 2020 11:00 AM GMT
മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; കാസര്‍ക്കോട്ടെ സ്ഥിതി അതീവ ഗുരുതരം

20 March 2020 2:16 PM GMT
സംസ്ഥാനത്ത് 44165 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്.
Share it