Top

You Searched For "cm"

കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി

28 July 2020 2:30 PM GMT
തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

25 July 2020 4:21 PM GMT
കൊവിഡ് മഹാമാരിക്കൊപ്പം ദീര്‍ഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ് ഡിപിഐ

24 July 2020 3:38 PM GMT
സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ച് തെളിവുകള്‍ നശിപ്പിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നുമുള്ള വ്യാമോഹം പിണറായി വിജയന്‍ ഉപേക്ഷിക്കണം. എല്ലാം സുതാര്യമാണെന്ന് പറയുന്ന മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കസ്റ്റംസിനു മുമ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിനാണ് ഒളിപ്പിച്ചുവച്ചത്.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല; ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

24 July 2020 3:04 PM GMT
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. വിദഗ്ധരും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ആഴ്ച ഏതായാലും സമ്പൂര്‍ണ ലോക്ക് ഡൗണുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലത്തായി കേസ് അട്ടിമറി: ഐജി ശ്രീജിത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

23 July 2020 12:22 PM GMT
ഐജി ശ്രീജിത്തിനും സംഭാഷണങ്ങളും വെളിപ്പെടുത്തലുകളും സമൂഹത്തില്‍ പ്രചരിപ്പിക്കുവാന്‍ കൂട്ടുനിന്ന ആള്‍ക്കും എതിരേ അന്വേഷണം നടത്തി കേസെടുത്തു ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി

21 July 2020 1:36 PM GMT
അവര്‍ നീചമായ രാഷ്ടീയം കളിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പലയിടത്തും ലംഘിച്ച് സംഘര്‍ഷം സൃഷ്ടിച്ചു. ആരോടായിരുന്നു ഈ വെല്ലുവിളിയെന്നും മുഖ്യമന്ത്രി ചോദിച്ചു

പുകമറക്കും കള്ളകഥകൾക്കും അൽപായുസ് മാത്രം: മുഖ്യമന്ത്രി

18 July 2020 2:15 PM GMT
പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്.

പാലത്തായി പീഡനക്കേസ്: ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എനിക്ക് ഒന്നും പറയാൻ കഴിയില്ല

16 July 2020 2:45 PM GMT
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചതോടെ കോടതി തുടർ നടപടി സ്വീകരിച്ചു വരികയാണ്. അതാണ് സംഭവം.

ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട: മുല്ലപ്പള്ളി

16 July 2020 11:15 AM GMT
സ്പ്രിങ്ഗ്ലര്‍ ഇടപാടില്‍ വിവാദം ഉണ്ടായപ്പോഴും സിപിഐ പരസ്യമായി രംഗത്ത് വന്നപ്പോഴും ശിവശങ്കറിന് ഇരുമ്പുമറ തീര്‍ത്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ജീവതരഹസ്യങ്ങളുടെ ഉള്ളറകള്‍ ശിവശങ്കറിന് അറിയുന്നത് കൊണ്ടാണോ അദ്ദേഹത്തെ കൈവിടാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

കൊവിഡിനെ ചെറുക്കാന്‍ ജനകീയ പ്രതിരോധം ആവശ്യമെന്ന് മുഖ്യമന്ത്രി

13 July 2020 1:00 PM GMT
സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം.

സമ്പര്‍ക്ക കേസുകള്‍ കുതിച്ചുയരുന്നു; അപകടകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

10 July 2020 1:38 PM GMT
ജൂലൈ ഒന്‍പതോടെ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ 20.64 ശതമാനമായി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് നില്‍പ്പ് സമരം

9 July 2020 2:09 PM GMT
കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഇ വി സജീവ് ഉദ്ഘാടനം ചെയ്തു.

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം; ഓഫീസിനെ സി​ബി​ഐ അന്വേഷണ പ​രി​ധി​യി​ൽ ഉൾപ്പെടുത്തണം:​ ചെ​ന്നി​ത്ത​ല

8 July 2020 7:15 AM GMT
പ​ല സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളു​ടെ​യും ആ​സൂ​ത്ര​ക സ്വ​പ്ന​യാ​യി​രു​ന്നു. സ്വ​പ്ന ക്ഷ​ണി​ച്ച സെ​മി​നാ​റി​ൽ റാ​വീ​സ് ഹോ​ട്ട​ലി​ൽ നാ​ല് മ​ണി​ക്കൂ​റാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തത്.

മടങ്ങിയെത്തുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം: മുഖ്യമന്ത്രി

7 July 2020 2:54 PM GMT
ഏതെങ്കിലും സംശയത്തിന്റെ പേരില്‍ ചികില്‍സ നിഷേധിക്കുന്നത് സാധാരണനിലയ്ക്കുള്ള ധാര്‍മികതയ്ക്ക് എതിരാണ്.

സ്വര്‍ണ്ണക്കള്ളകടത്ത്: സ്വപ്‌ന സുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ്- കെ സുരേന്ദ്രന്‍

6 July 2020 11:43 AM GMT
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ് സ്വപ്‌ന സുരേഷ്.

രോഗികളല്ല, രോഗമാണ് ശത്രു; ക്വാറന്റൈനില്‍ കഴിയുന്നവരെയും രോഗം ഭേദമായവരെയും അകറ്റിനിര്‍ത്തരുതെന്ന് മുഖ്യമന്ത്രി

3 July 2020 2:57 PM GMT
കൊവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗംമാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങളുണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായ പടനായകൻ: മുഖ്യമന്ത്രി

23 Jun 2020 1:45 PM GMT
അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. അത് ആ നിലയില്‍ തുടരും.

മുല്ലപ്പള്ളി കേരളത്തെ അപകീർത്തിപ്പെടുത്തി; സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

20 Jun 2020 1:30 PM GMT
സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണ്. സിസ്റ്റർ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരെചൊവ്വേ പറയാൻ സാധിക്കുന്നില്ല.

കിഫ്ബി പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

9 Jun 2020 11:30 AM GMT
50 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തില്‍ റിവ്യൂ ചെയ്യും.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സമൂഹമാധ്യമ അക്കൗണ്ടിനും ഒരുവർഷം ചിലവാക്കുന്നത് 1.10 കോടി

9 Jun 2020 9:30 AM GMT
19 മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ പ്രതിവർഷ പരിപാലന ചെലവ് 18 ലക്ഷം രൂപയാണ്. രണ്ട് ഉദ്യോഗസ്ഥർക്കാണ് സൈറ്റുകളുടെ ചുമതല നൽകിയിട്ടുള്ളത്.

എഐഐഎംഎസ് പ്രവേശന പരീക്ഷ: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സെന്റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

9 Jun 2020 5:19 AM GMT
തിരുവനന്തപുരം സെന്റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്‌നാട്ടിലാണ് സെന്റര്‍ കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്രചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

എഐഐഎംഎസ് പ്രവേശനപരീക്ഷ: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട സെന്‍റര്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

9 Jun 2020 5:00 AM GMT
തിരുവനന്തപുരം സെന്‍റര്‍ ചോദിച്ച പല വിദ്യാര്‍ഥികള്‍ക്കും തമിഴ്നാട്ടിലാണ് സെന്‍ററാണ് കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

കേന്ദ്രനിര്‍ദേശം വന്നതിന് ശേഷം സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കും: മുഖ്യമന്ത്രി

4 Jun 2020 1:30 PM GMT
ആരാധനാ കേന്ദ്രങ്ങൾ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകരുതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആവാം; റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ലെന്ന് മുഖ്യമന്ത്രി

1 Jun 2020 2:54 PM GMT
ഒരാഴ്ചയ്ക്കകം തിരിച്ചുപോവുന്നു എന്ന് ഉറപ്പാക്കണം. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

പാലത്തായി പീഡനം: മുഖ്യമന്ത്രിക്കും വനിതാ ശിശുക്ഷേമ മന്ത്രിക്കും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ തുറന്ന കത്ത്

31 May 2020 6:32 PM GMT
മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥക്ക് അന്വേഷണ ചുമതല നല്‍കുകയും അന്വേഷണ സംഘത്തില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുകയും വേണമെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.

നാളത്തെ ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി

30 May 2020 9:00 AM GMT
കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം.

കൊവിഡ്: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

29 May 2020 5:05 PM GMT
ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് ബാധിതർ വർധിക്കുന്നതിൽ ആശങ്ക വേണ്ട: മുഖ്യമന്ത്രി

29 May 2020 1:15 PM GMT
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ ഇത് ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വീരേന്ദ്രകുമാറിൻ്റെ വേർപാട് ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടം: മുഖ്യമന്ത്രി

29 May 2020 4:45 AM GMT
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.

കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി

28 May 2020 1:00 PM GMT
വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രവാസികള്‍ ക്വാറന്റെന്‍ ചെലവ് സ്വയം വഹിക്കണമെന്ന നിലപാട് തിരുത്തണം: കേരളാ പ്രവാസി ഫോറം

27 May 2020 10:06 AM GMT
കോഴിക്കോട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇവാക്വേഷന്‍ വിമാനങ്ങളിലടക്കം കേരളത്തിലേക്ക് ആശ്വാസം തേടിയെത്തുന്ന രോഗികളും ജോലി നഷ്ടപ്പെട്ടവരുമൊക്കെയായ പ്രവാസി...

ഇളവുകൾ ദുരുപയോഗം ചെയ്യുന്നു; വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി

26 May 2020 1:00 PM GMT
ജാഗ്രത കൈവിട്ടാൽ തിരിച്ചടിയാവുമെന്ന് നിരവധി തവണ പറഞ്ഞിട്ടും വിവാഹം, മരണം എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂടുന്നതായും പരാതികളുണ്ട്.

രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വന്നാൽ കർശന നടപടി; കനത്ത പിഴ ഈടാക്കും

26 May 2020 12:45 PM GMT
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്.

ട്രെയിന്‍ വരുന്നതിന് തടസവുമില്ല; എന്നാല്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം: മുഖ്യമന്ത്രി

26 May 2020 12:30 PM GMT
ക്വാറന്റൈന്‍ വീട്ടിലാകാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വീട്ടില്‍ സൗകര്യം ഉണ്ടോ എന്ന് മനസിലാക്കേണ്ടതുണ്ട്. അതറിയണമെങ്കില്‍ ട്രെയിനില്‍ വരുന്നവരുടെ വിവരം മുന്‍കൂട്ടി ലഭിക്കണം.

രോഗവ്യാപനമുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കും: മുഖ്യമന്ത്രി

26 May 2020 12:15 PM GMT
ആരെയും പുറം തള്ളുന്ന നയമില്ല. അവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനാണ് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചത്.

വിദേശത്ത് നിന്ന് വരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ തുടർന്ന് പഠിക്കാമെന്ന് മുഖ്യമന്ത്രി

26 May 2020 12:00 PM GMT
വിദേശത്ത് നിന്ന് വരുന്നവർക്കായി കൂടുതൽ വിമാനം കേന്ദ്രം ഏർപ്പെടുത്തുന്നുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം.
Share it