മുഖ്യമന്ത്രിക്ക് നേരെ ചൂലും കരിങ്കൊടിയും; വെമ്പായത്ത് ഡിവൈഎഫ്‌ഐ-കോണ്‍ഗ്രസ് സംഘട്ടനം
BY BSR21 Dec 2023 3:48 PM GMT
X
BSR21 Dec 2023 3:48 PM GMT
തിരുവനന്തപുരം: നവകേരള യാത്രയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടിയും ചൂലും കാണിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വെമ്പായം തേക്കടിയിലാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോവുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ചൂല്, കറുത്ത ബലൂണ്‍, കരിങ്കൊടി തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കാണിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റമുട്ടുകയുമായിരുന്നു. ഇരു വിഭാഗത്തിലും പെട്ട നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT