- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റേത് അനുഭാവപൂര്‍വമായ സമീപനമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി; കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് എത്രയും വേഗം കേന്ദ്രാനമതി ലഭിക്കാനുളള നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുഭാവപൂര്‍വമായ സമീപനത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് റെയില്‍വേ മന്ത്രിയുമായി അനൗദ്യോഗികമായിട്ടാണെങ്കിലും ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യാത്രയുടെ വേഗത വര്‍ധിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ലെന്നും പരിസ്ഥിതി സൗഹാര്‍ദ ഗതാഗത സംവിധാനൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക ആഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനുശേഷമാണ് ഭൂമി ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED STORIES
ജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTഎ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMT