You Searched For "Champions League 2020-2021"

വീണ്ടും പ്രീക്വാര്‍ട്ടര്‍ ദുരന്തവുമായി യുവന്റസ്; പോര്‍ട്ടോയ്ക്ക് മുന്നില്‍ വീണു

10 March 2021 3:29 AM GMT
115ാം മിനിറ്റില്‍ സെര്‍ജിയോ ഒലിവേര വീണ്ടും പോര്‍ട്ടോയുടെ രക്ഷയ്‌ക്കെത്തി.

ചാംപ്യന്‍സ് ലീഗ്; നെയ്മറും കീനും ബാഴ്‌സയ്‌ക്കെതിരേയില്ല

9 March 2021 2:35 PM GMT
പിഎസ്ജിയുടെ ആറോളം മല്‍സരങ്ങളാണ് നെയ്മറിന് നഷ്ടമായത്.

പോര്‍ട്ടോ റൊണാള്‍ഡോയ്ക്ക് വില്ലനാവുമോ; യുവന്റസിന് ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അഗ്നിപരീക്ഷ

9 March 2021 7:44 AM GMT
2009ന് ശേഷം ടീം ഇത് വരെ നോക്കൗട്ട് റൗണ്ടില്‍ കയറിയിട്ടില്ല.

ചാംപ്യന്‍സ് ലീഗ്; സിറ്റിക്കും മാഡ്രിഡിനും ജയം

25 Feb 2021 6:21 AM GMT
86ാം മിനിറ്റില്‍ മെന്‍ഡിയാണ് റയലിന്റെ വിജയഗോള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ഇന്ന് ഇറങ്ങും

24 Feb 2021 10:54 AM GMT
ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് അറ്റ്‌ലാന്റയെ നേരിടും.

ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോയെ വീഴ്ത്തി ചെല്‍സി; ബയേണിന് വന്‍ ജയം

24 Feb 2021 5:07 AM GMT
ജിറൗഡിന്റെ ബൈസൈക്കിള്‍ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്.

ചാംപ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡ് ചെല്‍സിക്കെതിരേ

23 Feb 2021 12:15 PM GMT
ഇറ്റാലയിന്‍ ക്ലബ്ബ് ലാസിയോ നിലവിലെ ചാംപ്യന്‍മരാായ ബയേണ്‍ മ്യുണിക്കിനെ നേരിടും.

ചാംപ്യന്‍സ്‌ ലീഗില്‍ യുവന്റസിനെ അട്ടിമറിച്ച്‌ എഫ്‌ സി പോര്‍ട്ടോ

18 Feb 2021 5:38 AM GMT
സെവിയ്യയെ 3-2ന്‌ ജര്‍മ്മന്‍ ക്ലബ്ബ്‌ ബോറൂസിയ ഡോര്‍ട്ട്‌മുണ്ട്‌ തോല്‍പ്പിച്ചു

ക്യാംപ്‌ നൗവില്‍ ബാഴ്‌സയെ തരിപ്പണമാക്കി പിഎസ്‌ജി;എംബാപ്പെയ്‌ക്ക്‌ ഹാട്രിക്ക്‌

17 Feb 2021 5:13 AM GMT
ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയിലൂടെ ബാഴ്‌സയാണ്‌ 27ാം മിനിറ്റില്‍ ലീഡ്‌ എടുത്തത്‌.

ചാംപ്യന്‍സ് ലീഗ് നോക്കൗട്ടില്‍ മെസ്സിയും നെയ്മറും നേര്‍ക്ക് നേര്‍

14 Dec 2020 3:47 PM GMT
അവസാന 16ലെ മറ്റൊരു പ്രധാന മല്‍സരം അത്‌ലറ്റിക്കോ മാഡ്രിഡും ചെല്‍സിയും തമ്മിലാണ്.

നെയ്മറിന് ഹാട്രിക്ക്; പിഎസ്ജി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍

10 Dec 2020 6:23 AM GMT
ഗ്രൂപ്പില്‍ യുനൈറ്റഡും ഇസ്താംബൂള്‍ ബാസ്‌കസെഹറുമാണ് പുറത്തായത്.

ബെന്‍സിമാ ഡബിളില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്; ഇന്റര്‍ പുറത്ത്

10 Dec 2020 5:42 AM GMT
അത്‌ലറ്റിക്കോ മാഡ്രിഡ് ആര്‍ ബി സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ച് അവസാന 16ല്‍ ഇടം നേടി.

നെയ്മറിന് ഡബിള്‍; ; യുനൈറ്റഡിനെതിരേ തിരിച്ചടിച്ച് പിഎസ്ജി

3 Dec 2020 6:16 AM GMT
കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി തട്ടകത്തില്‍ യുനൈറ്റഡ് അവരെ വീഴ്ത്തിയിരുന്നു.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് യുനൈറ്റഡ്-പിഎസ്ജി അങ്കം

2 Dec 2020 11:56 AM GMT
വനിതാ റഫറി സ്റ്റെഫാനിയാണ് യുവന്റസിന്റെ മല്‍സരം നിയന്ത്രിക്കുന്നത്.

ചാംപ്യന്‍സ് ലീഗ്; സിറ്റിയും പോര്‍ട്ടോയും മുന്നോട്ട്; അത്‌ലറ്റിക്കോയ്ക്ക് സമനില

2 Dec 2020 3:40 AM GMT
രണ്ടാം സ്ഥാനത്ത് ആറ് പോയിന്റുള്ള അത്‌ലറ്റിക്കോയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കയറണമെങ്കില്‍ അടുത്ത റൗണ്ടില്‍ ജയിക്കണം.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍; റയലിന് കാത്തിരിക്കണം

2 Dec 2020 3:20 AM GMT
ഉക്രെയ്ന്‍ ക്ലബ്ബായ ശക്തര്‍ റയലിനെ 2-0ത്തിനാണ് തോല്‍പ്പിച്ചത്.

ചരിത്രത്തിലാദ്യം; ചാംപ്യന്‍സ് ലീഗ് നിയന്ത്രിക്കാന്‍ വനിതാ റഫറി

1 Dec 2020 12:21 PM GMT
സെറ്റാഫാനിയാണ്ചാംപ്യന്‍സ് ലീഗിലെ നാളെ നടക്കുന്ന യുവന്റസ്-ഡൈനാമോ കെയ് വ് മല്‍സരം നിയന്ത്രിക്കുന്നത്.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍, റയല്‍, സിറ്റി, ഇന്റര്‍മിലാന്‍ എന്നിവര്‍ ഇന്നിറങ്ങും

1 Dec 2020 7:21 AM GMT
റയലിന്റെ മല്‍സരം ഇന്ന് രാത്രി 11.25നാണ് സോണി ടെന്‍ ടൂവിലാണ് സംപ്രേക്ഷണം ചെയ്യുക.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിന് തോല്‍വി; റയലിനും അയാകസിനും ജയം

26 Nov 2020 3:48 AM GMT
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് അറ്റ്‌ലാന്റയുടെ ജയം. ലിസിക്...

ചാംപ്യന്‍സ് ലീഗില്‍ റയലും മിലാനും നേര്‍ക്കു നേര്‍; ഇന്ന് നിര്‍ണ്ണായകം

25 Nov 2020 4:32 AM GMT
ഇന്നത്തെ മല്‍സരം ജയിച്ച് നോക്കൗട്ടില്‍ കയറാനാണ് അയാക്‌സും അറ്റ്‌ലാന്റയും ഇറങ്ങുന്നത്. അറ്റ്‌ലാന്റയുടെ ഇന്നത്തെ എതിരാളികള്‍ ലിവര്‍പൂളും അയാകസിന്റെ...

ചാംപ്യന്‍സ് ലീഗ്; യുനൈറ്റഡ് കയറി; പിഎസ്ജിക്ക് കാത്തിരിക്കണം

25 Nov 2020 3:35 AM GMT
പിഎസ്ജിയുടെ അടുത്ത മല്‍സരത്തിലെ എതിരാളികള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ, യുവന്റസ്, ചെല്‍സി നോക്കൗട്ടിലേക്ക്

25 Nov 2020 3:31 AM GMT
ഗ്രൂപ്പ് ഇയില്‍ നിന്ന് മിന്നും ജയത്തോടെ ചെല്‍സിയും സെവിയ്യയും നോക്കൗട്ടില്‍ ഇടം നേടി.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്കും യുവന്റസിനും ജയം; യുനൈറ്റഡിനും പിഎസ്ജിക്കും തോല്‍വി

5 Nov 2020 2:34 AM GMT
ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ഇസ്താംബൂള്‍ ബാസ്‌കഷെയര്‍ 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു.

ചാംപ്യന്‍സ് ലീഗില്‍ ജയം തേടി യുവന്റസ് ; ബാഴ്‌സയും യുനൈറ്റഡും ഇന്ന് ഇറങ്ങും

4 Nov 2020 11:33 AM GMT
ഉക്രെയ്ന്‍ ക്ലബ്ബായ ഡൈനാമോ താരങ്ങള്‍ക്ക് നേരത്തെ കൊറോണാ ഭീഷണി ഉണ്ടായിരുന്നു.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും സിറ്റിക്കും ബയേണിനും വന്‍ ജയം

4 Nov 2020 3:30 AM GMT
സൂപ്പര്‍ താരം ഡീഗോ ജോറ്റ ലിവര്‍പൂളിനായി ഹാട്രിക്ക് നേടി.

ചാംപ്യന്‍സ് ലീഗ്; റയലിനെ റൊഡ്രിഗോ രക്ഷിച്ചു; ഇന്ററിന് തോല്‍വി

4 Nov 2020 3:07 AM GMT
സബ്ബായി ഇറങ്ങിയ ബ്രസീലിന്റെ പുത്തന്‍ താരോദയം റൊഡ്രിഗോ റയലിന് ജയമൊരുക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗ്; റയലിന് ഇന്ന് ജയിച്ചേ തീരൂ; എതിരാളി ഇന്റര്‍ മിലാന്‍

3 Nov 2020 7:10 AM GMT
മാഞ്ചസ്റ്റര്‍ സിറ്റി ഒളിമ്പ്യാക്കോസുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ അറ്റ്‌ലാന്റുമായി ഏറ്റുമുട്ടും.

11 താരങ്ങള്‍ക്ക് കൊറോണ; ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ ആളില്ലാതെ അയാകസ്

2 Nov 2020 7:05 PM GMT
കൂടതല്‍ താരങ്ങളെ ഹോളണ്ടില്‍ നിന്നും എത്തിക്കാന്‍ ക്ലബ്ബ് യുവേഫായോട് അനുമതി തേടിയിട്ടുണ്ട്.

റാഷ്‌ഫോഡ് ഹാട്രിക്കില്‍ യുനൈറ്റഡിന് ജയം; കീന്‍ ഡബിളില്‍ പിഎസ്ജി

29 Oct 2020 4:05 AM GMT
രണ്ട് ഗോളും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നാണ്.

ചാംപ്യന്‍സ് ലീഗ്; യുവന്റസിനെ തകര്‍ത്ത് മെസ്സിപ്പട; ചെല്‍സിക്കും വന്‍ ജയം

29 Oct 2020 3:25 AM GMT
ജയത്തോടെ ബാഴ്‌സ ഗ്രൂപ്പ് ജിയില്‍ രണ്ട് ജയവുമായി ഒന്നാമതെത്തി.

ചാംപ്യന്‍സ് ലീഗ്; റൊണാള്‍ഡോയില്ലാതെ യുവന്റസ് ഇന്ന് ബാഴ്‌സയ്‌ക്കെതിരേ

28 Oct 2020 6:22 AM GMT
എന്നാല്‍ കൊറോണ ബാധിച്ച റൊണാള്‍ഡോയുടെ രണ്ട് ഫലങ്ങളും പോസിറ്റീവാണ്.

ചാംപ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിന് സമനില; അത്‌ലറ്റിക്കോയ്ക്ക് ജയം

28 Oct 2020 5:56 AM GMT
കരുത്തരായ ഇന്റര്‍മിലാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ശക്തര്‍ ഡൊണറ്റ്‌സക്ക്.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

28 Oct 2020 5:20 AM GMT
ഫ്രഞ്ച് ക്ലബ്ബായ മാര്‍സിലെയെ എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു.

ചാംപ്യന്‍സ് ലീഗ് പിഎസ്ജിക്ക് തോല്‍വി; ബാഴ്‌സയക്ക് വന്‍ ജയം

21 Oct 2020 3:46 AM GMT
ആദ്യ മല്‍സരത്തില്‍ ഹോം ഗ്രൗണ്ടില്‍ വച്ചാണ് പിഎസ്ജി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-1ന് തോറ്റത്.
Share it