ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനെ അട്ടിമറിച്ച് എഫ് സി പോര്‍ട്ടോ
സെവിയ്യയെ 3-2ന് ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയ ഡോര്‍ട്ട്‌മുണ്ട് തോല്‍പ്പിച്ചു

Porto edge ahead against Juventus
ലിസ്‌ബണ്‍: ഏറെ കാലത്തിന് ശേഷം സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങിയ ക്രിസ്‌റ്റിയാനോ റൊണാള്‍ഡയ്‌ക്ക് തിരിച്ചടി നല്‍കി കൊണ്ട് എഫ് സി പോര്‍ട്ടോ. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആദ്യപാദത്തില്‍ യുവന്റസിനെ 2-1നാണ് പോര്‍ട്ടോ അട്ടിമറിച്ചത്. പോര്‍ച്ചുഗലിനെ ഒന്നാം നമ്പര്‍ ടീമായ പോര്‍ട്ടോ തരീമി, മരിഗാ എന്നിവരാണ് പോര്‍ട്ടോയുടെ സ്‌കോറര്‍മാര്‍. 82ാം മിനിറ്റില്‍ ചീസാ യുവന്‍്‌റസിന്റെ ആശ്വാസ ഗോള്‍ നേടി. `റൊണാള്‍ഡോയുടെ ഒരു ഗോള്‍ ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. യുവന്റസിന്റെ പിഴവുകളില്‍ നിന്നാണ് പോര്‍ട്ടോയുടെ ഗോളുകള്‍ പിറന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പോര്‍ട്ടോ യുവന്റസിനെതിരേ ജയിക്കുന്നത്. ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ 10 മല്‍സരങ്ങളിലെ പോര്‍ട്ടോയുടെ രണ്ടാം ജയമാണിത്.
ലീഗില്‍ ഇന്ന് നടന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സ്‌പാനിഷ് ക്ലബ്ബ് ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ദാഹുദ് ഒരു ഗോളും നേടി.
RELATED STORIES
പ്രസ് ഫ്രീഡം പുരസ്കാരം സിദ്ദിഖ് കാപ്പനടക്കമുള്ള ജയിലിലയ്ക്കപ്പെട്ട...
1 July 2022 1:17 PM GMTഡല്‍ഹിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഒരു ലക്ഷം പിഴ, അഞ്ചു ...
1 July 2022 12:56 PM GMTമാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന് പ്രസ് ഫ്രീഡം പുരസ്കാരം
1 July 2022 12:08 PM GMTനുപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യം കത്തിച്ചു; രാജ്യത്തോട്...
1 July 2022 6:25 AM GMTക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനം ഹിന്ദുത്വര്‍ തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMT