ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍, റയല്‍, സിറ്റി, ഇന്റര്‍മിലാന്‍ എന്നിവര്‍ ഇന്നിറങ്ങും
റയലിന്റെ മല്‍സരം ഇന്ന് രാത്രി 11.25നാണ് സോണി ടെന്‍ ടൂവിലാണ് സംപ്രേക്ഷണം ചെയ്യുക.

ആന്‍ഫീല്‍ഡ്്:ചാംപ്യന്‍സ് ലീഗ് അഞ്ചാം റൗണ്ട് പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, അയാക്‌സ്, റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് ഇന്നിറങ്ങുന്നത്. ലിവര്‍പൂളിന്റെ ഇന്നത്തെ എതിരാളി അയാക്‌സാണ്. മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി പോര്‍ട്ടോയുമായി ഏറ്റുമുട്ടും. റയല്‍ മാഡ്രിഡ് ശക്തര്‍ ഡൊണറ്റ്‌സകുമായി ഏറ്റുമുട്ടും. ഇന്നത്തെ മല്‍സരം ജയിച്ച് അവസാന 16ല്‍ സ്ഥാനമുറപ്പിക്കാനാണ് റയലും ലിവര്‍പൂളും ഇന്നിറങ്ങുക. അത്‌ലറ്റിക്കോയുടെ ഇന്നത്തെ എതിരാളി ബയേണ്‍ മ്യൂണിക്കാണ്. മാര്‍സിലെ ഒളിമ്പ്യയാക്കോസുമായി കൊമ്പുകോര്‍ക്കും. അറ്റ്‌ലാന്റ ഇന്ന് ഏറ്റുമുട്ടുന്നത് എഫ് സി മിഡറ്റിലാന്റുമായാണ്. റയലിന്റെ മല്‍സരം ഇന്ന് രാത്രി 11.25നാണ് സോണി ടെന്‍ ടൂവിലാണ് സംപ്രേക്ഷണം ചെയ്യുക. അത്‌ലറ്റിക്കോയുടെ മല്‍സരം 1.30നാണ്. സോണി ടെന്‍ വണിലാണ് മല്‍സരം. ഇതേ സമയത്ത് നടക്കുന്ന ലിവര്‍പൂളിന്റെ മല്‍സരം സോണി ടെന്‍ ടൂവിലും സിറ്റിയുടെ മല്‍സരം സോണി സിക്‌സിലും സംപ്രേക്ഷണം ചെയ്യും.
RELATED STORIES
ആശങ്ക അകറ്റണം: കേരള സുന്നീ ജമാഅത്ത്
30 Jun 2022 2:23 PM GMTസുന്നീ ജമാഅത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞടുത്തു
30 Jun 2022 1:37 PM GMTമതവിദ്യാഭ്യാസ കാംപയിന് സമാപിച്ചു
30 Jun 2022 1:18 PM GMTതായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്‍ത്തക സംഗമം
29 Jun 2022 12:37 PM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെയുളള ആക്രമണം: കോണ്ഗ്രസ്സുകാര്...
24 Jun 2022 3:39 PM GMTതിരൂര്‍ വ്യാപാര കൂട്ടായ്മ ആദരവ് സമ്മേളനം സംഘടിപ്പിച്ചു
24 Jun 2022 2:30 PM GMT