You Searched For "bahrain"

സോഷ്യല്‍ ഫോറം ഫിറ്റ്‌നസ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

5 Oct 2019 1:15 PM GMT
സല്‍മാനിയ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ അമിത വണ്ണത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദീകരിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ പ്രായോഗികമായി നിര്‍ദേശിക്കുകയും ചെയ്തു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റയ്ന്‍ കാംപയ്ന്‍

2 Oct 2019 5:52 PM GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്‌ന്റെയും സഹകരണത്തോടെ ഒക്ടോബര്‍4 മുതല്‍ നവംബര്‍ 4 വരെ ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റയ്ന്‍ കാംപയ്ന്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

20 Sep 2019 2:51 PM GMT
ആവേശകരമായ ടൂര്‍ണമെന്റില്‍ യുവ ക്ലാസിക് എഫ്‌സി വിജയികളായി. ലുലു എഫ്‌സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വാശിയേറിയ മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഗള്‍ഫ് എയര്‍ക്ലബ്ബില്‍ എത്തിയത്.

നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോ വാഗ്ദാനം ചെയ്ത് ബഹ്‌റയ്‌നിലെ സംഘപരിവാര്‍ സംഘടന തട്ടിപ്പ് നടത്തിയതായി പരാതി

15 Sep 2019 2:03 AM GMT
ബഹറയ്‌നിലെ സംഘപരിവാര അനുകൂല സംഘടനയായ സംസ്‌കൃതിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

ബഹ്‌റൈനില്‍ മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

19 Aug 2019 12:47 AM GMT
തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടം കല്ലിടാന്തി സിഎസ് ഭവനില്‍ നിഷാന്ത് ദാസ് (27) ആണ് മരിച്ചത്.

നരേന്ദ്രമോദി 23 മുതല്‍ 25 വരെ യുഎഇയും ബഹ്‌റയ്‌നും സന്ദര്‍ശിക്കും

18 Aug 2019 5:58 PM GMT
ബഹ്‌റയ്ന്‍ രാജാവ് ശെയ്ഖ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്ന മോദി മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്വാതന്ത്ര്യദിന സംഗമം നടത്തി

17 Aug 2019 3:34 PM GMT
മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റയ്ന്‍ കേരളഘടകം സ്വതന്ത്ര്യദിന സംഗമം നടത്തി. ഇന്ത്യന്‍ ദേശീയതയുടെ സൗന്ദര്യം നാനാര്‍ത്ഥത്തില്‍ ഏകത്വമാണെന്നും...

മനുഷ്യാവകാശ സംഘടനകളുടെ അഭ്യര്‍ഥന തള്ളി; രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി ബഹ്‌റെയ്ന്‍

27 July 2019 9:45 AM GMT
ന്യായമായ വിചാരണ ലഭിച്ചില്ലെന്നും കടുത്ത പീഡനങ്ങളിലൂടെ കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇരുവരുടെയും വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആഭ്യര്‍ഥന നിരാകരിച്ചാണ് ബഹ്‌റെയ്ന്‍ ഭരണകൂടം ശിക്ഷ നടപ്പാക്കിയത്.

ബഹ്‌റയ്ന്‍ ഉച്ചകോടിയില്‍ ഇസ്രായേല്‍ പങ്കെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

19 Jun 2019 6:07 AM GMT
ബഹ്‌റെയ്‌നില്‍ അടുത്തിടെ നടക്കുന്ന സുപ്രധാന ഉച്ചകോടിയില്‍ ഇസ്രായേല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് തെല്‍ അവീവില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു. ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയില്‍ ഈ മാസം 25, 26 തിയ്യതികളിലായി ട്രംപ് ഭരണകൂടമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി

11 May 2019 3:21 PM GMT
ഒരുമാസമായി പനി ബാധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തി

29 March 2019 10:49 AM GMT
രാജ്യം നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ ഘട്ടത്തില്‍ ജയിക്കുന്ന ആളുകള്‍ക്ക് വോട്ടു ചെയ്യുക എന്ന രീതി മാറ്റി ജയിക്കേണ്ട ആളുകള്‍ ആര് എന്ന് വിലയിരുത്തി അവര്‍ക്കു വോട്ട് ചെയ്യണം എന്ന് സമ്മേളനങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

അവരെന്നെ കൊല്ലാക്കൊല ചെയ്യും; ബഹ്‌റെയ്‌നിലേക്ക് തിരിച്ചയക്കരുതെന്ന് അഭ്യര്‍ഥിച്ച് അഭയാര്‍ഥി ഫുട്‌ബോളര്‍

4 Feb 2019 8:58 AM GMT
അറൈബിയെ വിട്ടുകിട്ടണമെന്ന് അഭ്യര്‍ഥിച്ച് ബഹ്‌റെയ്ന്‍ നല്‍കിയ അപേക്ഷയിലാണ് ഇദ്ദേഹത്തെ തായ്‌ലന്റ് പോലിസ് കോടതിയില്‍ ഹാജരാക്കിയത്.

ബഹറൈനില്‍ നാല് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

16 Feb 2016 9:16 AM GMT
[caption id='attachment_48686' align='alignleft' width='600'] അറസ്റ്റിലായ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തക അന്ന തെരേസ ഡേ[/caption]മനാമ: നിയമവിരുദ്ധമായി...
Share it
Top