Gulf

മലപ്പുറം സ്വദേശി ബഹ്‌റയ്‌നില്‍ നിര്യാതനായി

വളാഞ്ചേരി ഇരിമ്പിളിയം മങ്കേരി പുത്തന്‍വീട്ടില്‍ പി പി മുഹമ്മദ് (66) ആണ് മരിച്ചത്.

മലപ്പുറം സ്വദേശി ബഹ്‌റയ്‌നില്‍ നിര്യാതനായി
X
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബഹ്‌റയ്‌നില്‍ നിര്യാതനായി. വളാഞ്ചേരി ഇരിമ്പിളിയം മങ്കേരി പുത്തന്‍വീട്ടില്‍ പി പി മുഹമ്മദ് (66) ആണ് മരിച്ചത്. ഡെല്‍മണ്‍ ഹോട്ടലില്‍ ജീവനക്കാരനായ ഇദ്ദേഹം 30 വര്‍ഷത്തോളമായി ബഹ്‌റയ്‌നിലുണ്ട്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സാബിറ. മക്കള്‍: ഹസീന, ആസിഫ. സഹോദരങ്ങള്‍: തിത്തിക്കുട്ടി, ബിയ്യൂട്ടി.




Next Story

RELATED STORIES

Share it