കൊവിഡ് ബാധിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി ബഹ്റെയ്നില്‍ മരിച്ചു
BY NAKN9 July 2021 1:44 AM GMT

X
NAKN9 July 2021 1:44 AM GMT
മനാമ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ബഹ്റെയ്നില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ പാതാഴക്കാട് ബീരാന്റെയും ഫാത്തിമയുടെയും മകന് ഷഫീര്‍ കൊടുങ്ങല്ലൂര്‍ (റഫാ) ആണ് മരിച്ചത്.
സാബിറയാണ് ഭാര്യ. മക്കള്‍ : അഫ്നിത, അഫ്നാസ്. സഹോദരങ്ങള്‍ : ഐഷാബി, കൊച്ചലീമ, മുഹമ്മദ്, ഖദീജാബി, സീനത്ത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം മയ്യത്ത് പരിപാലന കമ്മറ്റി സഹായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.
Next Story
RELATED STORIES
തളിപ്പറമ്പില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും പീരങ്കി കണ്ടെത്തി
10 Aug 2022 9:41 AM GMTകണ്ണൂരില്‍ സഹപാഠിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച പ്രതിക്ക്...
10 Aug 2022 5:57 AM GMTകണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം
8 Aug 2022 5:12 AM GMTഉരുൾപൊട്ടൽ: കണിച്ചാറിൽ 2.74 കോടിയുടെ കൃഷിനാശം
4 Aug 2022 11:17 AM GMTകനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു
2 Aug 2022 8:18 AM GMTഉരുള്‍പൊട്ടലില്‍ വ്യാപക നാശം സംഭവിച്ച വെള്ളറ കോളനി സബ് കലക്ടര്‍ അനു...
2 Aug 2022 5:52 AM GMT