കൊല്ലം പ്രവാസി അസോസിയേഷന്‍ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
BY SNSH23 May 2022 9:45 AM GMT

X
SNSH23 May 2022 9:45 AM GMT
ബഹ്‌റൈന്‍:കൊല്ലം പ്രവാസി അസോസിയേഷന്‍ സ്‌പോര്‍ട്‌സ് വിങ് ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ 7 എ സൈഡ് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.ജുഫൈര്‍ അല്‍ നജുമ ക്ലബ്ബില്‍ വെച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ജൂണ്‍ 2 മുതല്‍ ജൂണ്‍ 17 വരെ നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 8:30 മുതല്‍ ആരംഭിക്കും, വിജയികള്‍ക്ക് 300 ഡോളറും ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 150 ഡോളറും ട്രോഫിയും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു, ടൂര്‍ണമെന്റിന്റെ വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി വിനീത് 39617384,ഷാന്‍ 39159398,ബോജി 38941139 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി 28 മേയ്.
Next Story
RELATED STORIES
ഹജ്ജ് തീര്ത്ഥാടകര്ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്ച്ച...
28 Jun 2022 12:06 PM GMTനടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTഅഫ്ഗാന് വ്യവസായികള്ക്ക് വിസ നല്കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില് പ്രതികരണവുമായി...
28 Jun 2022 9:53 AM GMTബാലുശ്ശേരിയില് സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMT