Latest News

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു.

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു.
X

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ ഇലക്ട്രിക് ലൈനിൽ12 കാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹ (12) ആണ് മരിച്ചത്. വീടിൻ്റെ മുകളിൽ നിൽക്കുമ്പോൾ ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടുകയായിരുന്നു.

Next Story

RELATED STORIES

Share it