മരിയോ റിവേറ ഈസ്റ്റ് ബംഗാള് കോച്ച്
32 മല്സരങ്ങളില് ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ചായി തുടര്ന്നിരുന്നു.
BY FAR1 Jan 2022 2:03 PM GMT

X
FAR1 Jan 2022 2:03 PM GMT
പനാജി: എസ് സി ഈസ്റ്റ് ബംഗാള് സ്പെയിനിന്റെ മരിയോ റിവേറയെ കോച്ചായി നിയമിച്ചു. മോശം ഫോമിനെ തുടര്ന്ന് പുറത്താക്കിയ മാന്വല് ഡയസ്സിന് പകരമാണ് റിവേറയെ തല്സ്ഥാനത്ത് നിയമിച്ചത്. ഐ ലീഗിലെ 2018-19സീസണുകളില് ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച കോച്ച് അലസാണ്ടറോ മെന്ഡെസിന്റെ അസിസ്റ്റായി റിവേറ പ്രവര്ത്തിച്ചിരുന്നു. 32 മല്സരങ്ങളില് ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് കോച്ചായി തുടര്ന്നിരുന്നു.
Next Story
RELATED STORIES
ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവര്ത്തനങ്ങളുടെ സാര്വ്വദേശീയ...
2 April 2022 3:39 AM GMTമുസിരിസില് ഇനി 'സ്റ്റാര്സ് ആന്റ് വേവ്സും ' 'സമ്മര് ക്രൂയിസ് ബോട്ട് ...
20 March 2022 2:18 AM GMTരാജ്യാന്തര മലയാളി റൈഡേഴ്സിന് ജിദ്ദയില് സ്വീകരണം
14 March 2022 11:58 AM GMTബിഹാര് ഡയറി-3: തുപ്കിയ ടൊല-വ്യത്യസ്തമായ ബിഹാറി ഗ്രാമം
9 Feb 2022 9:54 AM GMTബിഹാര് ഡയറി-2: വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള് നിറയുന്ന ജീവിതങ്ങള്
28 Jan 2022 6:51 AM GMTബിഹാര് ഡയറി 1: ഭാഗ്ഡോഗ്ര എയര്പ്പോര്ട്ടില് നിന്ന് സീമാഞ്ചലിലെ...
24 Jan 2022 5:28 AM GMT