കെഎംസിസി ബഹ്‌റയ്ന്‍ 45ാം വാര്‍ഷികാഘോഷം ഇന്ന്
BY BSR5 May 2023 11:57 AM GMT

X
BSR5 May 2023 11:57 AM GMT
മനാമ: കെഎംസിസി ബഹറയ്ന്‍ 45ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് വൈകീട്ട് 6.30ന് ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മുസ് ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം എ യൂസഫലി വിശിഷ്ടാതിഥിയാവും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഗസ്റ്റ് ഓഫ് ഹോണര്‍ ആയിരിക്കും. സ്പന്ധന്‍ 2കെ23 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയില്‍ സിനിമാ താരങ്ങളടങ്ങുന്ന കലാകാരന്‍മാരുടെ മ്യൂസിക്കല്‍ ആന്റ് കോമഡി നൈറ്റ് കൂടി ഉണ്ടായിരിക്കുമെന്ന് ്ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ സിനിമാ താരം മനോജ് കെ ജയന്‍, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂര്‍, സജീര്‍ കൊപ്പം, സജില സലിം തുടങ്ങിയവര്‍ സംബന്ധിക്കും. ഗള്‍ഫില്‍ വ്യത്യസ്ത മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story
RELATED STORIES
മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMT