കൊവിഡ് ബഹ്റൈനില്‍ ജൂണ്‍ 10 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍
BY NAKN26 May 2021 1:00 PM GMT
X
NAKN26 May 2021 1:00 PM GMT
ബഹ്റൈന്‍: കൊവിഡ് നടപടികളുടെ ഭാഗമായി ബഹ്റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെയ് 27 അര്‍ധരാത്രി മുതല്‍ ജൂണ്‍ 10 വരെയാണ് നിയന്ത്രണം.
മാളുകള്‍, സ്വകാര്യ ജിമ്മുകള്‍, ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബീച്ചുകളിലേക്കും പ്രവേശനം അനുവദിക്കില്ല.സര്‍ക്കാര്‍ ജീവനക്കാരില്‍ 70ശതമാനം പേരും വര്‍ക്ക് അറ്റ് ഹോം രീതിയുലേക്കു മാറും. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, കോള്‍ഡ് സ്റ്റോര്‍, ബേക്കറി, ഫിഷ് കടകള്‍, തുടങ്ങിയവ കൊവിഡ് പ്രോട്ടോകൊള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT