- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി
റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല
BY NAKN1 Sep 2021 5:15 AM GMT

X
NAKN1 Sep 2021 5:15 AM GMT
മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്‌റയ്ന്‍ റെഡ് ലിസ്റ്റില്‍നിന്ന് നീക്കി. സെപ്തംബര്‍ മൂന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. റെഡ് ലിസ്റ്റില്‍നിന്ന് നീക്കിയ രാജ്യങ്ങളില്‍നിന്ന് വരുന്ന, രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത് അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാന്‍, പാനമ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ നിന്നും മാറ്റിയത്.
ബോസ്‌നിയ, സ്ലൊവേനിയ, ഏത്യോപ്യ, കോസ്റ്ററിക്ക, ഇക്വഡോര്‍ എന്നീ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബഹ്‌റയ്‌നിലേക്ക്് പ്രവേശനം നല്‍കില്ല.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMT