Top

You Searched For "Youth"

മോദിയുടെയും യോഗിയുടെയും തലവെട്ടുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍|THEJAS NEWS

9 Oct 2020 10:09 AM GMT
മുസഫര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ ആള്‍ക്കൂട്ടത്തോട് സംസാരിക്കുമ്പോഴാണ് യുവാവ് ഭീഷണിമുഴക്കിയത്. പ്രതിഷേധ മഹാപഞ്ചായത്ത് ചേർന്നത് ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്കുപോയ ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിക്ക് നേരെ യുപി പൊലീസ് നടത്തിയ അക്രമത്തിനെതിരേ

അരൂരില്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം

5 Oct 2020 3:10 PM GMT
പരുക്കേറ്റ എരമല്ലൂര്‍ മജീദ് മാന്‍സിലില്‍ നാസര്‍ (36)നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കുകളില്‍ എത്തിയ നാലുപേരാണ് ഇരുമ്പു വടി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു

കാറില്‍ കഞ്ചാവ് കടത്തിയ മൂന്നംഗ സംഘം പിടിയില്‍

16 Sep 2020 12:57 AM GMT
വാഹന പരിശോധനക്കിടയിലാണ് കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് മണിയംകുഴിയില്‍ വെച്ച് പോലിസ് പിടികൂടിയത്.

അരൂരിലെ ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍

14 July 2020 11:50 AM GMT
കണ്ണൂര്‍ സ്വദേശി അബിനാഷ് (30) ആണ് മരിച്ചത്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് അരൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മുറി എടുത്ത് താമസിച്ചുവരികയായിരുന്നു ഇയാള്‍

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

29 Jun 2020 1:07 PM GMT
ആലങ്ങാട് സ്വദേശി അര്‍ജ്ജുന്‍ (21) ആണ് പിടിയിലായത്. പീഡനത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മൂന്നാറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ആഡംബര ബൈക്കുകള്‍ മോഷണം: സംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റില്‍

27 Jun 2020 4:55 AM GMT
വടക്കേകര ചിറ്റാറ്റുകര സ്വദേശി ആരോമല്‍ (18) ആണ് നെടുമ്പാശ്ശേരി പോലിസിന്റെ പിടിയിലായത്. നിരവധി വാഹന മോഷണ കേസുകളിലും പോക്‌സോ കേസിലും പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു

വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

22 Jun 2020 5:30 AM GMT
പോഞ്ഞിക്കര സ്വദേശി ഷിഗിലാണ് (25) മരിച്ചത്. പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം

മയക്കു മരുന്നു വില്‍പന;യുവാവ് അറസ്റ്റില്‍

8 Jun 2020 2:16 PM GMT
ഐരാപുരം,വളയന്‍ചിറങ്ങര,അരിമ്പാശ്ശേരി വീട്ടില്‍ മന്‍സു ഗിരീഷ് (36) നെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 33,000 രൂപ വിലമതിക്കുന്ന കെറ്റമിന്‍ (റൈപ്പ് ഡ്രഗ്ഗ്)എന്ന പൗഡര്‍ രൂപത്തിലുള്ള 900 മില്ലി ഗ്രാം മയക്കുമരുന്നും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി പോലിസ് വ്യക്തമാക്കി

അനധികൃതമായി മദ്യവില്‍പന; 25 കുപ്പി വിദേശമദ്യവുമായി 3 യുവാക്കള്‍ പിടിയില്‍

16 May 2020 2:23 PM GMT
ചളിക്കവട്ടം വലിയ പറമ്പില്‍ വീട്ടില്‍ ഗോഡ് വിന്‍ ഗ്ലാന്‍സി(25), തമ്മനം കണ്ണോകര വീട്ടില്‍ ജിനോയ് (25), വെണ്ണല ഹാരിസ് കോട്ടേജില്‍ ഹാഫിസ് (24) എന്നിവരാണ് ചളിക്കവട്ടം ഭാഗത്തു വച്ച് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, എസ് ഐ സേവ്യര്‍ , പാലാരിവട്ടം. ഡാന്‍സാഫിലെ പോലിസ് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്

സബ്ബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടല്‍; യുവാവ് പോലിസ് പിടിയില്‍

6 May 2020 4:07 PM GMT
തിരുവനന്തപുരം പൊടിക്കോണം,സൂര്യനഗര്‍,അക്കോട്ട് വീട് ശ്രീജിത്(26) ആണ് അമ്പലമേട് പോലിസ് പിടിയിലായത്.വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ അനിലിന്റെ പക്കല്‍ നിന്നും 54,400 രൂപ ശ്രീജിത് കൈക്കലാക്കി

കൊല്ലം ചിതറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

3 May 2020 8:24 AM GMT
തൂറ്റിക്കല്‍ സ്വദേശിയായ 32കാരന്‍ അശോകനെയാണ് ചിതറയിലെ ബന്ധു വീട്ടിനു സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വലമ്പൂര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ യുവാവിനെ പിടികൂടി തിരിച്ചെത്തിച്ചു

3 May 2020 4:30 AM GMT
എടപ്പാള്‍ അതലൂര്‍ സ്വദേശിയായ യുവാവ് കൊവിഡ് സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.

തൃശൂരില്‍ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു

29 April 2020 3:18 PM GMT
തൃശൂര്‍: തൃശൂര്‍ കാറളത്ത് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വി...

പിലിക്കോട് യുവാവ് വെടിയേറ്റു മരിച്ചു

26 April 2020 2:33 PM GMT
കാസര്‍കോഡ്: പിലിക്കോട് വാക്കുതര്‍ക്കത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. പിലിക്കോട് തെരുവിലെ സുരേന്ദ്രനാണ് നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റു മരിച്ചത...

അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോയ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

22 April 2020 12:41 PM GMT
കാലടി മറ്റൂര്‍ ,യോര്‍ദനാപുരം ,കൂരന്‍ വീട്ടില്‍ ബിജു (45)നെയാണ് കാലടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം പി ലത്തീഫും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ കാലടി ജംഗ്ഷനില്‍ പോലിസ് വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാല്‍ പിടിയിലായത്

മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

17 April 2020 3:38 PM GMT
തിരുവനന്തപുരം നെയ്യാറ്റിന്‍കര മായം അമ്പൂരി വെട്ടുകല്ലേല്‍ സ്വദേശി ജോജോ സെബാസ്റ്റ്യന്‍ ആണ് ഇന്ന് ഉച്ചയോടെ അദാന്‍ ആശുപത്രിയില്‍ മരിച്ചത്.

കൊവിഡ്-19 : ലോക്ക് ഡൗണിന്റെ മറവില്‍ ചാരായം വാറ്റ്; യുവാവ് പിടിയില്‍

6 April 2020 5:46 AM GMT
ചേന്ദമംഗലം,ഭാഗത്ത് നമ്പിയത്ത് വീട്ടില്‍ ആദിത്ത്(22) ആണ് വടക്കേകര പോലിസിന്റെ പിടിയിലായത്. പറവൂര്‍ പട്ടണം ഭാഗത്ത് ഒരു വീട്ടില്‍ ചാരായം വാറ്റു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടക്കേകര പോലിസ് നടത്തിയ റെയിഡിലാണ് പ്രതി പിടിയാലായത്
Share it