ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസ്: യുവാവ് അറസ്റ്റില്‍
ഉത്തര്‍പ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് ബിനാനിപുരം പോലിസിന്റെ പിടിയിലായത്
BY TMY17 Nov 2021 3:22 PM GMT

X
TMY17 Nov 2021 3:22 PM GMT
കൊച്ചി: മുപ്പത്തടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് ബിനാനിപുരം പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ രാത്രിയാണ് സംഭവം.
എടയാറിലെ പെയിന്റ് കമ്പനി ജീവനക്കാരാനായ ഇയാള്‍ സുഹൃത്തുക്കളൊത്താണ് മുപ്പത്തടത്ത് താമസിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി കെ സുധീര്‍, എസ്‌സിപി ഒമാരായ സുനില്‍ കുമര്‍, ഷിഹാബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസറ്റ് ചെയ്തത്.
Next Story
RELATED STORIES
ഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMTപി ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സിബിഐ റെയ്ഡ്
17 May 2022 5:10 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്;വോട്ടെണ്ണല്‍ ...
17 May 2022 4:16 AM GMTയുക്രെയിനില്‍ നിന്ന് മടങ്ങിയ വിദ്യാഥികള്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 3:29 AM GMT'താജ്മഹലില്‍ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി...
17 May 2022 2:37 AM GMT