ബൈക്ക് ഇടിച്ച് കാല് നടയാത്രക്കാരനായ യുവാവ് മരിച്ചു
എടക്കുന്ന് സ്വദേശി ഷോണു (29) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സജിയെയും അപകടത്തില്‍ പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരെയും പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
BY TMY7 Dec 2021 7:34 AM GMT

X
TMY7 Dec 2021 7:34 AM GMT
കൊച്ചി: ദേശീയപാതയില്‍ അങ്കമാലി കറുകുറ്റി എലഗന്‍സിനു സമീപം വാഹന അപകടത്തില്‍ യുവാവ് മരിച്ചു. എടക്കുന്ന് സ്വദേശി ഷോണു (29) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സജിയെയും അപകടത്തില്‍ പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരെയും പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്ന് ഷോണുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല .
Next Story
RELATED STORIES
ഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു
16 May 2022 4:22 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTഉംറ തീര്‍ഥാടനം: വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച
16 May 2022 2:41 AM GMT